Malayalam Islamic Quiz


1.1.9 توسط mifthi
24/12/2023 نسخه‌های قدیمی

درباره‌ی Malayalam Islamic Quiz

بازی های تعاملی مالایایی مسابقه مسابقه اسلامی قرآن مسابقه فقه مسابقه

نکته مهم: مسابقه اسلامی مالایایی به طور ویژه برای زبان مالایایی ساخته شده است. لطفا نصب کنید اگر شما نمی دانید که زبان مالایایی.

പ്രവാചക ജീവചരിത്രം അറിച്ച് പെറുക്കി ആയിരക്കണക്കിന് ചോദ്യോത്തരങ്ങള് തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇന് ശാ അല്ലാഹ് വൈകാതെ പബ്ലിഷ് ചെയ്യും.

مالایایی امتحان اسلامی یک بازی مالایایی امتحان تعاملی طراحی شده برای تمام سنین از مردم استفاده می شود است.

امکانات

======

* سوالات و پاسخ ها در متن مالمالایی ارائه شده است.

* سازگار با تمام نسخه های آندروید از شیرینی زنجفیلی.

* تفسیر صوتی غنی برای همه رویدادهای مسابقه

* تنظیمات اختیاری برای مسابقه صوتی

* رفع مشکل متن مالاییایی برای دستگاه های قدیمی.

برای خواندن توضیحات به زبان مالایی ، به پایین بروید.

നിങ്ങളുടെ ജെനറല് ഇസ്ലാമിക നോളജ് എത്രത്തോളമാണ്؟ ചൈത് നോക്കിയോ؟ ക്വിസ് മത്സരങ്ങളില് പങ്കെടുക്കാറുണ്ടോ؟ വിജയിക്കാറുണ്ടോ؟ കൈ നോക്കിക്കൂടെ؟ امتحان اسلامی مالایایی നോട് കളിച്ച് ജയിക്കാന് കഴിയോ؟ എങ്കില് കാണട്ടേ ..

അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഇന്‍ ، ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ ...؟ മാശാ അല്ലാഹ് ..

 مسابقه اسلامی مالایایی വെറും കളിക്കാന്‍ മാത്രമുള്ള കളിയല്ല، കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന കൂടിയാണ് കളിക്കുന്നതിലൂടെ، കളിക്കുന്നതിലൂടെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റിയുള്ള അറിവും നേടുക Islamic مسابقه اسلامی مالایایی കൊണ്ട് ലക്ഷ്യമാക്കുന്നത്، അത് കൊണ്ട്، നിങ്ങളുടെ എവിടെ വച്ചും വച്ചും ക്വിസ് പോസ്. ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.

 امتحان اسلامی مالایایی ല് ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്ത്തിയാക്കിയാല് കപ്പ് ലഭിക്കും. മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും. കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.

ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്ക് കൂട്ടുകാര്കിടയില് മത്സരിക്കുകയും ചൈയ്യാം. ഒരു ആദ്യവസാനം സ്റ്റേജുകളും എന്ന് നിങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ്

مسابقه اسلامی مالایایی ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ പല Qu مسابقه اسلامی مالایایی ആദ്യവസാനം കളിക്കേണ്ടിതായി. .

مسابقه اسلامی مالایایی ന്റെ ആദ്യത്തെ വേര്‍ഷനില്‍ ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ، കൂടതല്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ് ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്، പേടിക്കേണ്ട، ചോദ്യങ്ങളുടെ എത്ര തന്നെ തന്നെ വര്‍ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില്‍ എന്നും 5 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ، മാത്രമല്ല വിജയിക്കാന്‍ (കപ്പടിക്കാന്‍) പത്ത് സ്റ്റേജുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ ബാക്കിയുള്ള، ബാക്കിയുള്ള ചോദ്യങ്ങള്‍ ഷഫ്ളിങ്ങിന് ിയുള്ളതാണ്. എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന് പുതിയ പുതിയ വേര്ഷനുകള് ലഭ്യമാകുമ്പോള് അപ്ഡേറ്റ് ചൈയ്യുക. പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍.

നിങ്ങള്‍ ഇഷ്ടപെടുന്ന വല്ല വിഷയത്തേയും നിങ്ങളുടേതായ، നിങ്ങളുടേതായ Qu مسابقه اسلامی مالایایی ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട്.

... വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ ...

Qu امتحان اسلامی مالایالام ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ ....... അല്ലാഹു അനുഗ്രഹിക്കട്ടേ .... ആമീന്‍.

توسعه یافته توسط

ifthi

Mathamangalam Bazar ،

کانور ، کرالا ، هند ، 670306

جدیدترین چیست در نسخه‌ی 1.1.9

Last updated on 21/03/2024
* Bugs fixed.
* Hundreds of new questions are being prepared and will be available asap.

اطلاعات تکمیلی برنامه

آخرین نسخه

1.1.9

بارگذاری شده توسط

كرار جميل

نیاز به اندروید

Android 5.0+

در دسترس در

نمایش بیشتر

جایگزین Malayalam Islamic Quiz

از mifthi بیشتر دریافت کنید

کشف کنید