À propos de ഈമാൻ ഇസ്‌ലാം
ഈമാൻ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും വിശദമായി പഠിക്കാം [Iman Islam Malayalam]
'ഈമാൻ ഇസ്ലാം' അപ്ലിക്കേഷൻ: ഇതിൽ വിവരിച്ചിട്ടുള്ള കാര്യങ്ങൾ: -
ഈമാന് കാര്യങ്ങള്
1. അള്ളാഹുവിലുള്ള വിശ്വാസം
തഫിസീലിയ്യായ വിശ്വാസം
ഇജ്മാലിയ്യായ വിശ്വാസം
അല്ലാഹുവിന്റെ വിശേഷണങ്ങള് (സ്വിഫത്തുകള്)
2. മാലാഖമാരിലുള്ള വിശ്വാസം
പത്ത് മലക്കുകളും ജോലികളും
3. വേദ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം
നബിമാരും കിതാബുകളും
നബിമാരും ഏടുകളും
ഖുര്ആനും ഇതര ഗ്രന്ഥങ്ങളും
4. പ്രവാചകന്മാരിലുള്ള വിശ്വാസം
മുഅ്ജിസത്ത്
ഖുര്ആനില് പരാമര്ശിക്കപ്പെട്ട 25 പ്രവാചകന്മാര്
ഉലുല് അസ്മ്
പ്രവാചകന്മാരുടെ വിശേഷണങ്ങള്
നിര്ബന്ധമായ കാര്യങ്ങള്
അസംഭവ്യമായ കാര്യങ്ങള്
അനുവദനീയമായ കാര്യങ്ങള്
5. അന്ത്യനാളുകൊണ്ടുള്ള വിശ്വാസം
പുനര്ജനനം
അന്ത്യനാളിന്റെ വലിയ അടയാളങ്ങള്
അന്ത്യനാളിന്റെ ചെറിയ അടയാളങ്ങള്
6. ഖദ്ര്, ഖളാഇലുള്ള വിശ്വാസം
ഖബര് ജീവിതം (ബര്സഖിയ്യായ ജീവിതം)
സത്യവിശ്വാസികള്
സത്യനിഷേധികള്
ഹശ്റ് (വിചാരണക്ക് വേണ്ടി ഒരുമിച്ച് കൂട്ടല്)
ഹശ്റിന്റെ രൂപം
അര്ശിന്റെ തണല് ലഭിക്കുന്നവര്
വിചാരണ
സ്വര്ഗം
സ്വര്ഗത്തിന്റെ സവിശേഷത
നരകം
നരകത്തിന്റെ അവസ്ഥ
നരകത്തിലെ തട്ടുകളും അവകാശികളും
ഇസ്ലാം കാര്യങ്ങള്
1) ശഹാദത്ത് (സത്യസാക്ഷ്യം)
2) നിസ്കാരം
ശ്രേഷ്ഠത
നിസ്കാരത്തിന്റെ ശര്തുകള്
നിസ്കാരത്തിന്റെ ഫര്ളുകള്
നിസ്കാരത്തിന്റെ പൂര്ണ്ണമായ രൂപം
നിസ്കാരത്തിലെ സുന്നതുകള്
മറവിയും സുജൂദും
നിസ്കാരം മുറിക്കുന്ന കാര്യങ്ങള്
നിസ്കാര ശേഷമുള്ള ദിക്റും പ്രാര്ത്ഥനയും
നിസ്കാര ശേഷമുള്ള പ്രത്യേക പ്രാര്ത്ഥനകള്
നിസ്കാരങ്ങളുടെ റക്അത്തുകള്
നിസ്കാരം കറാഹത്തുള്ള സമയങ്ങള്
ജമാഅത്തായി നിസ്കരിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
യാത്രക്കാരന്റെ നിസ്കാരം
ജംഉും ഖസ്റും ആക്കാനുള്ള പൊതു നിബന്ധനകള്
ജുമുഅ
സുന്നത്ത് നിസ്കാരങ്ങള്
ജമാഅത്ത് സുന്നതില്ലാത്തവ
ജമാഅത്ത് സുന്നത്തുള്ള നിസ്കാരങ്ങള്.
മയ്യിത്ത് നിസ്കാരം
1) സകാത്ത്
ഫിത്വര് സകാത്ത് (ശരീരത്തിന്റെ സകാത്ത്)
സമ്പത്തിന്റെ സകാത്ത്
കറന്സിയിലെ സകാത്ത്
വെള്ളി, സ്വര്ണം
കറന്സി
കടം
അഡ്വാന്സ്
കുറി
കച്ചവടത്തിലെ സകാത്ത്
കൃഷിയുടെ സകാത്ത്
ആട്, മാട്, ഒട്ടകം എന്നിവയിലെ സകാത്ത്
അവകാശികള്
2) നോമ്പ്
ശ്രേഷ്ഠത
നോമ്പ് നിര്ബന്ധമാവുന്ന സമയം
നോമ്പ് നിര്ബന്ധമുള്ളവര്
നോമ്പിന്റെ ഫര്ളുകള്
നോമ്പ് മുറിയുന്ന കാര്യങ്ങള്
നോമ്പ് എടുക്കുമ്പോള് പാലിക്കേണ്ട മര്യാദകള്
സുന്നതുള്ള കാര്യങ്ങള്
നോമ്പില് ചൊല്ലേണ്ട ദിക്റുകള്
നോമ്പിന്റെ ഇനങ്ങള്
1) അറഫാ നോമ്പ
2) താസൂആഅ്, ആശൂറാഅ്
3) ആറ് നോമ്പ്
4) കറുത്തവാവ്, വെളുത്തവാവ് ദിനങ്ങളിലെ നോമ്പ്
5) തിങ്കള്, വ്യാഴം ദിവസങ്ങളിലെ നോമ്പ്
നോമ്പ് സുന്നതുള്ള മാസങ്ങള്
3) ഹജ്ജ്
ഹജ്ജിന്റെ ഫര്ളുകളും റുക്നുകളും
ഹജ്ജിന്റെ ഫര്ളുകള്ഹജ്ജിന്റെ വാജിബാത്തുകള്
ത്വവാഫിന്റെ ശര്ത്തുകള്
ത്വവാഫിലെ സുന്നത്തുകള്
ഇഹ്റാം ചെയ്താല് ഹറാമാകുന്ന കാര്യങ്ങള്
ഇഹ്റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങള് ചെയ്താലുള്ള ഫിദ്യ
ഹജ്ജിന്റെ വാജിബാത്തുകള് ഉപേക്ഷിച്ചാലുള്ള ഫിദ്യ
മതവിധികള്
1) വാജിബ് / ഫര്ള്
2) ഹറാം
3) സുന്നത്
4) കറാഹത്ത്
5) ഹലാല്
അശുദ്ധി
ശുദ്ധീകരണ രീതി
വെള്ളം
വെള്ളത്തിന്റെ ഇനങ്ങള്
1) ത്വഹൂര്
2) ത്വാഹിര്
3) മുതനജ്ജിസ് (നജസ് കലര്ന്ന വെള്ളം)
മുസ്തഅ്മല് (ഉപയോഗിച്ച വെള്ളം)
വുളൂഅ്
ശ്രേഷ്ഠത
വുളൂഇന്റെ ശര്തുകള്
വുളൂഇന്റെ ഫര്ളുകള്
വുളൂഇന്റെ സുന്നതുകള്
വുളൂഅിന്റെ പരിപൂര്ണ്ണ രൂപം
വുളൂഅ് മുറിയുന്ന കാര്യങ്ങള്
ചെറിയ അശുദ്ധി കൊണ്ട് നിശിദ്ധമാകുന്ന കാര്യങ്ങള്
കുളി
കുളി നിര്ബന്ധമാക്കുന്ന കാര്യങ്ങള്
കുളിയുടെ ഫര്ളുകള്
ആര്ത്തവ രക്തം, പ്രസവ രക്തം, രക്തസ്രാവം
ആര്ത്തവ രക്തം (ഹൈള്)
പ്രസവ രക്തം (നിഫാസ്)
രക്തസ്രാവം (ഇസ്തിഹാളത്ത്)
തയമ്മും
നിര്വചനം
ശര്തുകള്
ഫര്ളുകള്
സുന്നതുകള്
രൂപം
മുറിവ്, മറ്റു കാരണങ്ങളാലുള്ള തയമ്മും
Voici les principales fonctionnalités de l'application:
- Déconnecté de travail
- Taille du texte et de personnalisation des couleurs
- Partage Sur option / Off
- SQLite Databse
Plus de services ... Vérifiez vous-même et de donner des commentaires à l'amélioration.
Source de données collectées par: Shahinsha Parakkal
(നാഥാ ഇതില് എന്തെങ്കിലും തെറ്റുകുറ്റങ്ങള് പറ്റിയിട്ടുണ്ടെങ്കില് വിട്ടുപൊറുത്തു മാപ്പാക്കിത്തരണേ (ആമീന്) -!. തെറ്റുകള് കണ്ടാല് ദയവു ചെയ്തു ചൂണ്ടിക്കാണിക്കുക)
What's new in the latest 6.0
Informations ഈമാൻ ഇസ്‌ലാം APK
Vieilles versions de ഈമാൻ ഇസ്‌ലാം
ഈമാൻ ഇസ്‌ലാം 6.0
ഈമാൻ ഇസ്‌ലാം 5.0
ഈമാൻ ഇസ്‌ലാം 4.0
ഈമാൻ ഇസ്‌ലാം 3.0

Téléchargement super rapide et sûr via l'application APKPure
Un clic pour installer les fichiers XAPK/APK sur Android!