Tentang BHAGAVATH PADASEVA
BHAGAVATH PADASEVA
കേരളത്തിലെ തന്നെ അനേകം ക്ഷേത്രങ്ങളിൽ അതുപോലെ സ്ഥിരം ശാന്തി/ കഴകം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു പ്രശ്നമാണല്ലൊ പകരം ശാന്തി/ കഴകം എന്നിവ. അതിന്റെ പ്രശ്നം പരമാവധി കുറക്കുക എന്നൊരുദ്ദേശത്തോടെ SECURE SOFT TECHNOLOGIES നിർമ്മിച്ച ആണ്ട്രൊയിഡ് അപ്ലിക്കേഷൻ ആണു ഭഗവത് പാദസേവ
ക്ഷേത്രം ഭരണാധികാരികൾ
തന്ത്രിമാർ തുടങ്ങി ക്ഷേത്രം ജോലികൾക്ക് ആളുകളെ ആവശ്യമുള്ളവർക്കും
മേൽശാന്തി /കീഴ്ശാന്തി /കഴകം /വാദ്യം / പാരികർമ്മം തുടങ്ങിയമേഖലകൾ താല്പര്യമുള്ളവർക്കും ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്
അതുപോലെ ഇതിൽ ആളുകളെ ആവശ്യമുള്ളവർക്ക് ആവശ്യമായ തീയതികളും ആവശ്യമായ തസ്തികയും നല്കാവുന്നതും അതുപോലെ ഒഴിവു ദിവസങ്ങൾ അതാതു മേഖലയിലെ ഒഴിവാന്വേഷിഷിക്കുന്നവർക്ക്
ചെയ്യുകയും ആവാം
വാട്സാപ് ഗ്രൂപ് / ഫേസ്ബുക്ക് ഗ്രൂപുകളിൽ നിന്നും ഈ അപ്ലിക്കേഷനുള്ള
👉 ക്ഷേത്രം മുട്ട് ശാന്തി/ കഴകം / തന്ത്രം/ പരികർമ്മം മുതലായവയുമായുള്ള ഒഴിവുകളുമായി ബന്ധമ്മുള്ളത് മാത്രം
👉 എത്ര ഒഴിവുകൾ എവിടെയെല്ലാം ആയാാലും അനായാസ സെർച്ചിംഗ്
👉 കൂടുതൽ പോസ്റ്റുകൾ വരുമ്പൊ പഴയത് കാണാകുന്ന പ്രശ്നമില്ല
👉 അനാവശ്യമായ പോസ്റ്റുകൾ വരില്ല
👉 പുതിയ ഒഴിവുകൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും
തുടങ്ങി അനേകം ഒപ്ഷനുകൾ
അതിനാൽ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയുകയും രെജിസ്റ്റർ ചെയ്യുകയും ചെയ്യൂ
_കഴിവതും ക്ഷേത്രം ഭരണാധികാരികൾക്ക് കൂടെ ഈ മെസ്സെജ് ഷെയർ ചെയ്യു
What's new in the latest 7.0
Informasi APK BHAGAVATH PADASEVA
Versi lama BHAGAVATH PADASEVA
BHAGAVATH PADASEVA 7.0
Pengunduhan Super cepat dan aman melalui aplikasi APKPure
Sekali klik untuk menginstal file XAPK/APK di Android!