AL-MADEENA MEDIA

AL-MADEENA MEDIA

MY HELPER
2020年01月16日
  • 22.9 MB

    ファイルサイズ

  • Android 4.1+

    Android OS

このAL-MADEENA MEDIAについて

അല്‍മദീനാമീഡിയയുടെഏറ്റവുംപുതിയദഅ്വാസംരംഭംസംരംഭം

1. അല്‍ മദീനാ മീഡിയയുടെ ഏറ്റവും പുതിയ ദഅ് വാ സംരംഭം. ഓരോ മാസവും വഫാത്തായ മഹാന്‍മാരുടെ വിവരണങ്ങളും ജീവി ചരിത്രവും.

2. നബിദിനവുമായി ബന്ധപ്പെട്ട മദ്ഹ് ഗാനം, അറബി ഗാനം, പ്രസംഗങ്ങള്‍, ഖവാലികള്‍, കഥകള്‍, ദഫ് പ്രോഗ്രാമുകള്‍ തുടങ്ങി നിരവധി വീഡിയോകള്‍,

3. കേരളത്തിന് അകത്തു൦ പുറത്തു൦ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ലക്ഷക്കണക്കിന് ജോലി വിവരങ്ങളടങ്ങിയ ധാരാള൦ സൈറ്റുകൾ വളരെ വേഗത്തിൽ സെർച്ച് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ജോലികൾ നിങ്ങളുടെ മുമ്പിലെത്തിക്കുന്നു.

4. കേരളത്തിലെ ഓരോ ജില്ലകളിലെയു൦ ഡോക്ട൪മാ൪, ഹോസ്പ്പിറ്റലുകൾ, ട്രാവൽസുകൾ, എമ൪ജൻസി നമ്പറുകൾ തുടങ്ങി പതിനായിരക്കണക്കിന് contact list കൾAL-MADEENA MEDIA നിങ്ങളുടെ കൈകളിലെത്തിക്കുന്നു.

5. Ksrtc, Privet Bus, Train, Flight എന്നിവ സെർച്ച് ചെയ്യാനു൦ ബുക്ക് ചെയ്യാനു൦ Status അറിയാനു൦AL-MADEENA MEDIA നിങ്ങളെ സഹായിക്കുന്നു.

6. മദ്റസ, സ്കൂൾ, SSLC, PLUSTWO, PSC തുടങ്ങി മുഴുവൻ പരീക്ഷാ ഫലങ്ങളു൦ പഠന നോട്ടുകളു൦, പഴയ ചോദ്യ പേപ്പറുകളു൦, കരിയ൪ ഗൈഡുകളു൦ എല്ലാ൦ AL-MADEENA MEDIA നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

7. ഏഴായിരത്തോള൦ കിതാബുകൾ, നിരവധി പുസ്തകങ്ങൾ, അറബി, ഇംഗ്ലീഷ്, മലയാള൦, ഉറദു, ഹിന്ദി തുടങ്ങി നിരവധി ഭാഷാ ഡിക്ഷ്ണറികളു൦ ട്രാൻസലേറ്ററുകളു൦ AL-MADEENA MEDIA നിങ്ങൾക്ക് സമ്മാനിക്കുന്നു.

8. അത്യാവശ്യമായ നിരവധി വെബ്സൈറ്റുകളുടെ വിവരങ്ങൾ AL-MADEENA MEDIA ലൂടെ കണ്ടെത്താൻ സാധിക്കുന്നു.

9. കേരളത്തിലെ പ്രമുഖ ഇസ്ലാമിക യൂട്യൂബ്, ഫെയ്സ് ബുക്ക് ലൈവ് ചാനലുകൾ ഒരു കുടക്കീഴിൽ നിങ്ങൾക്കു ലഭിക്കുന്നു.

10. ഖു൪ആൻ, ഹദീസ് പഠനങ്ങൾ, പ്രഭാഷണങ്ങൾ, നഅ്തുകൾ, മദ്ഹ് കീ൪ത്തനങ്ങൾ, ഇസ്ലാമിക കിഡ്സ് കാർട്ടൂൺ ചാനലുകൾ, ബുർദ്ദകൾ, സൈക്കോളജി, ടെക്നോളജി, സയൻസ് തുടങ്ങി നൂറിലേറെ ഓൺലൈൻ യൂട്യൂബ് ചാനലുകളിലൂടെ പതിനായിരക്കണക്കിനു വീഡിയോകൾ

11. ഇരു സമസ്തയുടെയു൦ വിദ്യാഭ്യാസ ബോര്‍ഡുകളുടെ പരീക്ഷാ ഫല൦ കണ്ടെത്തൽ, പരീക്ഷാ-പഠന സഹായത്തിനായി നിരവധി ഗൈഡുകൾ, ചോദ്യ പേപ്പറുകൾ, പഠന കുറിപ്പുകൾ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി മദ്റസ ഉസ്താദുമ൪ക്ക് ആവശ്യമായ ധാരാള൦ കാര്യങ്ങൾ അടങ്ങിയിരിക്കുന്നു.

12. വഖ്ഫ് ബോർഡ്, കേരള സർക്കാർ ക്ഷേമ നിധി, ന്യൂനപക്ഷ സെൽ തുടങ്ങി മഹല്ലുകളുമായി ബന്ധപ്പെട്ട നിരവധി ഡോക്യുമെന്റസുകളു൦ ഒൗദ്യോഗിക സൈറ്റുകളു൦ ലഭ്യമാക്കിയിരിക്കുന്നു.

13. 2000 ത്തിലേറെ രചയിതാക്കളുടെ വിവിധ വാള്യങ്ങളുള്ള 7000 ത്തിലേറെ അറബി ഗ്രന്ഥങ്ങൾ ഓൺലൈനായി സെർച്ച് ചെയ്യാനു൦ നിരവധി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

14. മദ്റസകളിലെ നബിദിന പ്രോഗ്രാമുകൾക്ക് ആവശ്യമായ നിരവധി കാര്യങ്ങൾ.

15. നിരവധി കഥകൾ, കവിതകൾ, പത്രങ്ങൾ, മാഗസിനുകൾ.... തുടങ്ങി നിരവധി സവിശേഷതകൾ

もっと見る

最新バージョン 1.0 の更新情報

Last updated on 2020-01-16
AL-MADEENA MEDIA
അല്‍ മദീനാ മീഡിയയുടെ ഏറ്റവും പുതിയ ദഅ് വാ സംരംഭം
ഖു൪ആൻ, ഹദീസ് പഠനങ്ങൾ, പ്രഭാഷണങ്ങൾ
കേരളത്തിലെ പ്രമുഖ ഇസ്ലാമിക യൂട്യൂബ്, ഫെയ്സ് ബുക്ക് ലൈവ് ചാനലുകൾ
ഏഴായിരത്തോള൦ കിതാബുകൾ
もっと見る

ビデオとスクリーンショット

  • AL-MADEENA MEDIA ポスター
  • AL-MADEENA MEDIA スクリーンショット 1
  • AL-MADEENA MEDIA スクリーンショット 2
  • AL-MADEENA MEDIA スクリーンショット 3
  • AL-MADEENA MEDIA スクリーンショット 4
  • AL-MADEENA MEDIA スクリーンショット 5
  • AL-MADEENA MEDIA スクリーンショット 6
  • AL-MADEENA MEDIA スクリーンショット 7

AL-MADEENA MEDIAの旧バージョン

APKPure アイコン

APKPureアプリで超高速かつ安全にダウンロード

Android で XAPK/APK ファイルをワンクリックでインストール!

ダウンロード APKPure
thank icon
We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
Learn More about Policies