より良い明日のためのアイデア。
ബിസിനസ് എല്ലാവരുടെയും സ്വപ്നമാണ്... എന്തെങ്കിലും ഉത്പന്നങ്ങളോ /സ്ഥാപനങ്ങളോ .. തുടങ്ങണമെന്നുണ്ട്.. എന്നാൽ ഭയമാണ്, തുടങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അതുപോലെ നിലവിലുള്ള ബിസിനസ് നഷ്ടത്തിലായതിലും എന്തോ പ്രശ്നമുണ്ട്, എന്നാൽ കേവലം ഒരു മോട്ടിവേഷനിൽ മാത്രം ഒതുക്കാതെ ബിസിനസിനെ വിജയിപ്പിക്കാനുള്ള ആശയങ്ങൾ നൽകുന്നതോടൊപ്പം പ്രവർത്തനത്തിലൂടെ കൊണ്ട് വരുന്നു.. എന്റെ ഇരുപതു വർഷത്തെ അന്നേഷണങ്ങളും /ഞാൻ നേരിട്ട പരാജയത്തിന്റെ കാരണങ്ങളും, ഉൽപ്പന്നങ്ങൾക്കും, പരസ്യ -മാർകെറ്റിംഗിനും വേണ്ടിയുള്ള അതി ന്യൂതന ടെക്നോളജികളുമാണ് നിങ്ങളുമായി പങ്കു വെക്കുന്നത്.... നിങ്ങൾക്ക് നിങ്ങളുടെ ആശയത്തെ പങ്കു വെക്കാം, ഉൽപ്പന്നത്തിന് പുതിയ വിപണി ഉണ്ടാക്കാം, അല്ലങ്കിൽ ഒരു working പാർട്ണറായി വരുമാനമുണ്ടാക്കാം. ഈ അവസരം ഉപയോഗപ്പെടുത്തൂ...