Quraanile Pravachakanmar
6.5 MB
ファイルサイズ
Android 4.4+
Android OS
このQuraanile Pravachakanmarについて
約25人の預言者の名前がコーランに記載されています。
預言者は人間であり、同じ普遍的なメッセージを説くためにアッラーによって選ばれました:一つの神を信じる。預言者は彼らの道徳を改革し、彼らの魂を浄化するように彼らの国を導きました。この成長は、人間が道徳的に行動し、この人生と次の人生で彼らを尊重し、悪行から彼らを保護することを確実にする命令と規則を通して達成されました。
イスラム教徒は、神のメッセージを隠したり、破壊したり、変更したりすることなく伝えるため、選ばれたすべての預言者を信じる必要があります。預言者を拒絶することは、預言者を選んだ方を拒絶することであり、預言者に従わないことは、命令を与えた方に従わないことです。アッラーはすべての国に預言者を送りました、そしてほとんどの預言者は同じ国のものでした。彼らは一人でアッラーを崇拝するように説教し、偽りの神々を避けました。
ഇസ്ലാമിന്റെഅടിസ്ഥാനവിശ്വാസങ്ങളിൽപ്രധാനപ്പെട്ടപ്രവാചകന്മാരിലുള്ളവിശ്വാസം。 വേദംഏറ്റുവാങ്ങാനുംദൈവികനിയമങ്ങളുടെവെളിച്ചത്തിൽമനുഷ്യരെനയിക്കാനുംമനുഷ്യരിൽനിന്നുതന്നെഅല്ലാഹുതിരഞ്ഞെടുത്തദൂതന്മാരാണ്പ്രവാചകന്മാർ。 വളരെപരിശുദ്ധരുംസംസ്കാരസമ്പന്നരുംസൽസ്വഭാവികളുംപക്വമതികളുമായമനുഷ്യരാണവർ。 അല്ലാഹുവിനാൽതിരഞ്ഞെടുക്കപ്പെട്ടപുണ്യാത്മാക്കളാണെങ്കിലുംപ്രവാചകന്മാർദിവ്യശക്തിയുള്ളവരോദൈവികാധികാരങ്ങളിൽപങ്കുള്ളവരോഅല്ല。 പ്രവാചകത്വംജനങ്ങളെബോധ്യപ്പെടുത്തുന്നതിനുവേണ്ടിചിലദിവ്യാദ്ഭുതങ്ങൾപ്രവാചകന്മാരിലൂടെഅല്ലാഹുപ്രത്യക്ഷപ്പെടുത്താറുണ്ട്.അറബിഭാഷയിൽദൂതൻഎന്നർഥമുള്ളറസൂല്、മുർസല്എന്നീപദങ്ങളുംപ്രവാചകൻഎന്നർഥമുള്ളനബിഎന്നീപദവുമാണ്പ്രവാചകന്മാരെസൂചിപ്പിക്കാൻഖുർആനിൽഉപയോഗിച്ചുവന്നത്。 പ്രവചനംനടത്തുന്നയാൾഎന്നാണ്പ്രവാചകൻഎന്നപദത്തിന്റെഅർഥം。 പ്രൊഫറ്റ്എന്നഇംഗ്ലീഷ്പദത്തിനുംനബിഎന്നഅറബിപദത്തിനുംഇതേഅർഥംതന്നെ.അല്ലാഹു(ദൈവം)അറിയിച്ചുകൊടുക്കുന്നവിവരങ്ങൾമനുഷ്യർക്ക്കൈമാറുകയെന്നദൌത്യമാണ്പ്രവാചകർചെയ്യുന്നത്。 ഓരോപ്രവാചകനുംതനിക്ക്ശേഷംവരാനിരിക്കുന്നപ്രവാചകനെക്കുറിച്ചുള്ളവാർത്തകളുംവരാനിരിക്കുന്നസംഭവങ്ങളുംപ്രവചിക്കാറുണ്ടായിരുന്നു。 അന്ത്യപ്രവാചകനായമുഹമ്മദ്നബിയാകട്ടെഅന്ത്യദിനത്തെക്കുറിച്ചുംമറ്റനേകംഭാവികാര്യങ്ങളെക്കുറിച്ചുമുള്ളസൂചനകൾഅറിയിക്കുകയുണ്ടായി。 പൂർവകാലത്ത്എല്ലാജനസമൂഹങ്ങളിലുംപ്രവാചകന്മാർനിയോഗിതരായിട്ടുണ്ട്。 ഒരേതത്ത്വങ്ങളുംധർമങ്ങളുംതന്നെയാണ്എല്ലാപ്രവാചകന്മാരുംപ്രബോധനംചെയ്തിരുന്നത്。 ഇരുപത്തിയഞ്ചോളംപ്രവാചകന്മാരുടെപേരുകൾഖുർആനിൽപരാമർശിച്ചിട്ടുണ്ട്。 ഒരുലക്ഷത്തിലേറെപ്രവാചകന്മാർഭൂമിയിൽആഗതരായിട്ടുണ്ട്。 ഈപ്രവാചകന്മാരെയെല്ലാംഅംഗീകരിക്കേണ്ടത്മുസ്ലിമിന്റെവിശ്വാസബാധ്യതയിൽപെട്ടതാണ്.വേദഗ്രന്ഥമായഖുർആൻകഴിഞ്ഞാൽവിശ്വാസികൾക്ക്ആധികാരികപ്രമാണംപ്രവാചകന്റെജീവിതമാണ്。 ഖുർആൻഅവസാനത്തെവേദഗ്രന്ഥവുംമുഹമ്മദ്നബി(സ)അന്ത്യപ്രവാചകനുമാണ്。
ഖുർആനിൽപ്രതിപാദിക്കപ്പെട്ടപ്രവാചകരെകുറിച്ചുള്ളവിവരണങ്ങളാണ്ആപ്പിൾഉൾപ്പെടുത്തിയിരിക്കുന്നത്.പൂർവകാലത്ത്എല്ലാജനസമൂഹങ്ങളിലുംപ്രവാചകൻമാർആഗതരായിട്ടുണ്ട്。 ഒരുവിശ്വാസിയെസംബന്ധിച്ചടത്തോളംവിശുദ്ധഗ്രന്ഥത്തിൽപരാമർശിക്കപ്പെട്ട25-ഓളംസത്യപ്രവാചകൻമാരായിഅംഗീകരിക്കേണ്ടത്മുസ്ലിമിൻറെനിർബന്ധബാധ്യതയാണ്。 വേദംഏറ്റുവാങ്ങിജനങ്ങൾക്ക്കൈമാറുകമാത്രമല്ലപ്രവാചകന്റെദൗത്യം。 വേദവ്യാഖ്യാതാവുമാണദ്ദേഹം。 വേദഗ്രന്ഥങ്ങളിൽസൂചനകളിലൂടേയുംഉപമകളിലൂടെയുംഅവതരിപ്പിച്ചസത്യങ്ങൾജനങ്ങൾക്ക്വിശദീകരിച്ചുകൊടുക്കേണ്ടതുംവേദതത്വങ്ങളുംനിയമങ്ങളുംനിത്യജീവിതത്തിൽസാക്ഷാത്കരിച്ചുകാണിച്ചുകൊടുക്കേണ്ടതുംപ്രവാചകൻമാരാണ്。 പ്രവാചകന്മാർപാപസുരക്ഷിതരാണ്、അഥവാവല്ലപിശകുംപിണഞ്ഞാൽദൈവംഇടപെട്ട്(വഹയ്)വെളിപാടിലൂടെതിരുത്തിക്കൊടുക്കുന്നതാണ്。 ഈഅർത്ഥത്തിൽഅപ്രമാദിത്വമുള്ളമനുഷ്യരാണ്പ്രവാചകൻമാർ。 അതുകൊണ്ടുതന്നെവേദത്തിന്പ്രവാചകൻമാർസ്വജീവിതത്തിലൂടെചമക്കുന്നവ്യാഖ്യാനംനിയമവ്യവസ്ഥയും、വേദത്തിനുശേഷമുള്ളആധികാരികപ്രമാണമാകുന്നു。
നാഥാ... നിന്നിലേക്ക്‌മാത്രംസർവ്വസ് വല്ലതെറ്റ്കുറ്റങ്ങളുംഞങ്ങളുടെഈസംരഭത്തിൽവന്നുപോയിട്ടുണ്ടെങ്കിൽഞങ്ങൾക്ക്നീപൊറുത്തതരണമേ(ആമീൻ)
製品の使用中に問題が発生した場合は、フィードバックを送信して、アプリの改善にご協力ください。
ウェブ:https://sfrsminfotech.com
最新バージョン 1.5 の更新情報
Quraanile Pravachakanmar APK 情報
Quraanile Pravachakanmarの旧バージョン
Quraanile Pravachakanmar 1.5
Quraanile Pravachakanmar 1.1
Quraanile Pravachakanmar 1.0
APKPureアプリで超高速かつ安全にダウンロード
Android で XAPK/APK ファイルをワンクリックでインストール!