Quran Malayalam | ഖുർആൻ പരിഭാഷ

Quran Malayalam | ഖുർആൻ പരിഭാഷ

RomSoft MLP
2017年07月12日
  • 3.0 MB

    ファイルサイズ

  • Android 2.3.2+

    Android OS

このQuran Malayalam | ഖുർആൻ പരിഭാഷについて

コーランマラヤーラム語翻訳| പരിശുദ്ധഖുർആൻപരിഭാഷ

114അദ്ധ്യായങ്ങള്ഉള്ക്കൊള്ളുന്നപരിശുദ്ധഖുര്ആന്അല്ലാഹുവിന്റെവചനങ്ങള്ക്ക്അക്ഷരങ്ങളുംശബ്ദങ്ങളുംനല്കപ്പെട്ടതാണ്。 മനുഷ്യര്ക്ക്ഗ്രഹിക്കാന്വേണ്ടിയാണ്വചനങ്ങള്ക്ക്അക്ഷരവുംശബ്ദവുംനല്കിഅല്ലാഹുജിബ്രീല്(അ)എന്നമലക്ക്മുഖേനഅന്ത്യപ്രവാചകന്മുഹമ്മദ്നബി(സ)ക്ക്എത്തിച്ചുകൊടുത്തത്。 കുറച്ച്ഭാഗങ്ങള്നബി(സ)യുടെമക്കാജീവിതത്തിലുംബാക്കിഭാഗങ്ങള്മദീനാജീവിതത്തിലുമാണ്അവതരിപ്പിച്ചുകൊടുത്തത്。 അദ്ദേഹംഅത്വള്ളിപുള്ളിവിത്യാസമില്ലാതെജനങ്ങള്ക്ക്പ്രബോധനംചെയ്യുകയുംഅതിലെസന്ദേശങ്ങള്സ്വജീവിതത്തില്പകര്ത്തിജനങ്ങള്ക്ക്മാതൃകയാവുകയുംചെയ്തു。 മറ്റ്വേദഗ്രന്ഥങ്ങളില്നിന്നുംവ്യത്യസ്തമായിലോകത്താകമാനമുള്ളമനുഷ്യര്ക്ക്വേണ്ടിയാണ്പരിശുദ്ധഖുര്ആന്അവതരിപ്പിച്ചിട്ടുള്ളത്。

തീര്ച്ചയായുംനാമാണ്ആഉല്ബോധനം(ഖുര്ആന്)അവതരിപ്പിച്ചത്。 തീര്ച്ചയായുംനാംഅതിനെകാത്തുസൂക്ഷിക്കുന്നതുമാണ്。(15:9)。

പരിശുദ്ധഖുര്ആന്അറബിഭാഷയിലാണ്അവതീര്ണ്ണമായത്。 അതിലെഅക്ഷരങ്ങളുംശബ്ദവുംദൈവികമാണ്。 ഏത്നബിയ്ക്കുംഅല്ലാഹുവഹ്യ്(ബോധനം)നല്കുന്നത്ആപ്രവാചകന്റെഭാഷയിലാണെന്ന്ഖുര്ആന്പ്രഖ്യാപിക്കുന്നു。 സന്ദേശംലഭിയ്ക്കുന്നപ്രവാചകനുംഅദ്ദേഹത്തിന്റെചുറ്റുമുള്ളവര്ക്കുംമനസ്സിലാകണമെങ്കില്അങ്ങനെആയിരിക്കുകയുംവേണം。 സത്യന്വേഷികള്ആദ്യമായിചെയ്യേണ്ടത്അറബിഭാഷപഠിച്ച്തനതായരൂപത്തില്ഖുര്ആന്ഗ്രഹിക്കുകയാണ്。 അതിനുകഴിയാത്തഹതഭാഗ്യര്ക്ക്ഖുര്ആനെപ്പറ്റിഒരേകദേശജ്ഞാനംഉണ്ടാകാന്വേണ്ടിമാത്രമാണ്ഖുര്ആന്ഇതരഭാഷകളിലേക്ക്പരിഭാഷപ്പെടുത്തേണ്ടിവരുന്നത്。 പരിശുദ്ധഖുര്ആന്റെഅമാനുഷികതനിലനിര്ത്തിക്കൊണ്ടുള്ളപരിഭാഷയുണ്ടാക്കുകയെന്നുള്ളത്മനുഷ്യകഴിവിന്നതീതമാണ്。 ഖുര്ആന്പരിഭാഷഎന്നാല്അതിനര്ത്ഥംഖുര്ആന്വ്യാഖ്യാനംഎന്നുമാത്രമാണ്。 അതിന്റെയഥാര്ത്ഥമായഅര്ത്ഥംഗ്രഹിക്കാന്അറബിഭാഷയിലൂടെമാത്രമേസാധിക്കുകയുള്ളൂ。 അല്ലാതെമലയാളംഖുര്ആനോഇംഗ്ലീഷ്ഖുര്ആനോഉണ്ടാക്കുവാന്ആര്ക്കുംസാദ്ധ്യവുമല്ല。 ഈയൊരുതത്വംമനസ്സിലാക്കിയിട്ടുവേണംഖുര്ആന്പരിഭാഷവായിക്കുവാന്。 മാനവസമൂഹത്തെഏകീകരിക്കുവാനുംസമുദ്ധരിക്കുവാനുംഉതകുന്നസാര്വ്വജനീനസിദ്ധാന്തങ്ങളാണ്വിശുദ്ധഖുര്ആനിലെപ്രമേയങ്ങള്。 അതൊരാവര്ത്തിയെങ്കിലുംവായിച്ചുനോക്കുവാന്കഴിയാത്തവരെപ്പോലെനിര്ഭാഗ്യവാന്മാര്ആരുണ്ട്? ഭാഷയാണിതിന്ഒന്നാമത്തെതടസ്സം。 മുസ്ലിങ്ങളില്ത്തന്നെഇന്ത്യയില്ആയിരത്തിലൊരാള്ക്ക്പോലുംഅറബിഭാഷനന്നായിഅറിയുകയില്ല。 പിന്നെഅമുസ്ലിങ്ങളുടെകാര്യംപറയേണ്ടതില്ലല്ലോ。 നാട്ടില്പലയിടങ്ങളിലുംഖുര്ആന്ക്ലാസ്സുകള്നടക്കുന്നുണ്ടെങ്കിലുംപലസാഹചര്യങ്ങളാല്അതില്പങ്കെടുക്കാന്കഴിയത്തവരുംധാരാളംഉണ്ട്。 ഇക്കാരണത്താലാണ്മുസ്ലിംസമൂഹംഖുര്ആനികമായജീവിതനിര്ദ്ദേശങ്ങളില്നിന്നുംവ്യതിചലിച്ചുപൊയ്കൊണ്ടിരിക്കുന്നത്。

പ്രവാചകനും、സ്വഹാബികളുംതാബിഉകളുംസ്വലഫുസ്വാലിഹുകളുംപറഞ്ഞുതന്നവ്യാഖ്യാനങ്ങള്വിശദമാക്കുന്നഖുര്ആന്വ്യാഖ്യാനങ്ങള്നിരവധിയുണ്ട്。 വിശദമായപഠനത്തിന്അവയുടെയുംപണ്ഠിതന്മാരുടെയുംസേവനംഉപയോഗപ്പെടുത്തണംഎന്ന്ഉണര്ത്തുകയാണ്。 ഈസംരംഭത്തില്മാനുഷികമായവല്ലതെറ്റ്കുറ്റങ്ങളുംവന്നിട്ടുണ്ടെങ്കില്ചൂണ്ടിക്കാട്ടണമെന്ന്മാന്യവായനക്കാരോട്അപേക്ഷിക്കുന്നു。

ഇതൊരുപ്രതിഫലാര്ഹമായസല്ക്കര്മ്മമായിഅല്ലാഹുസ്വീകരിക്കുമാറകട്ടെ! (ആമീന്)

このアプリの主な機能は次のとおりです。

- オフラインで無料。

- レイアウトは非常に簡単で、ユーザーフレンドリーです。

- Androidデバイスのすべてのバージョンで動作するように設計

- 追加のフォントのインストールは必要ありません

- すべての利用可能なアプリでベストフォント

- 携帯電話とタブレットの両方をサポート

- SQLiteのDatabse

- 高速かつ迅速

もっと施設...それを自分でチェックし、改善のためのフィードバックを与えます。

ソースデータがhttp://www.quranmalayalam.comから撮影します

もっと見る

最新バージョン 2.0 の更新情報

Last updated on 2017年07月12日
Minor bug fixes and improvements. Install or update to the newest version to check it out!
もっと見る

ビデオとスクリーンショット

  • Quran Malayalam | ഖുർആൻ പരിഭാഷ ポスター
  • Quran Malayalam | ഖുർആൻ പരിഭാഷ スクリーンショット 1
  • Quran Malayalam | ഖുർആൻ പരിഭാഷ スクリーンショット 2
  • Quran Malayalam | ഖുർആൻ പരിഭാഷ スクリーンショット 3
  • Quran Malayalam | ഖുർആൻ പരിഭാഷ スクリーンショット 4
  • Quran Malayalam | ഖുർആൻ പരിഭാഷ スクリーンショット 5

Quran Malayalam | ഖുർആൻ പരിഭാഷ APK 情報

最新バージョン
2.0
カテゴリー
書籍&参考書
Android OS
Android 2.3.2+
ファイルサイズ
3.0 MB
開発者
RomSoft MLP
Available on
APKPure で安全で高速な APK のダウンロード
APKPure は署名検証を使用して、ウイルスフリーの Quran Malayalam | ഖുർആൻ പരിഭാഷ APK ダウンロードを保証します。

Quran Malayalam | ഖുർആൻ പരിഭാഷの旧バージョン

APKPure アイコン

APKPureアプリで超高速かつ安全にダウンロード

Android で XAPK/APK ファイルをワンクリックでインストール!

ダウンロード APKPure
thank icon
We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
Learn More about Policies