このഖുർആൻ മലയാളത്തിൽについて
マラヤーラム語でコーランの栄光の翻訳は、お使いの携帯電話との楽しみを持っています!
ഏറ്റവും നല്ല ഖുർആൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ, അല്ലാഹുവിന്റെ വിശുദ്ധ വചനങ്ങൾ ഇപ്പ്പോലും നിങ്ങളുടെ കൂടെ കരുതൂ!
മുഹമ്മദ് കാര്കുന്നും വാണിദാസ് ഇളയന്നൂരും പരിഭാഷ ചെയ്ത ഖുർആൻ ഞങ്ങൾ ഇപ്പോൾ നിങ്ങൾക് വാഗ്ദ്ധാനം ചെയ്യുന്നു
ഖുർആൻ മുഹമ്മദ് നബിക്ക് അല്ലാഹുവിൽ നിന്ന് ലഭിച്ച സന്ദേശങ്ങളാണ്. അദ്ദേഹം ആ ആയത്തുകൾ ഓർമിച്ചു വെക്കുകയും ജിബ്‌രീലിന്റെ സഹായത്തോടെ അതിനെ സൂറത്തുകൾ ആയി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ അനുയായികൾ അതിനെ ക്രോഡീകരിച്ച ഇന്നത്തെ രൂപത്തിലാക്കി
മുസ്ലിങ്ങൾക് ഖുർആൻ അല്ലാഹുവിന്റെ കല്പനകൾ ആണ്. മഹത്വവും സംശുദ്ധി ഉള്ളതുമായ ഖുർആൻ അവർക്കു ജീവിത വഴികാട്ടിയാണ്.
നിങ്ങളുടെ മൊബൈലിൽ എളുപ്പത്തിൽ വായിക്കാവുന്ന രീതിയിൽ മുഴുവൻ ഖുറാനും ഞങ്ങൾ ഇവിടെ വാഗ്ദാനം ചെയ്യുന്നു,
ഖുർആൻ വിവിധ സൂറത്തുകളായി വിഭജിച്ചിരിക്കുന്നു, ഓരോ സൂറത്തുകളെയും വിവിധ ആയത്തുകളായി ക്രോഡീകരിച്ചിരിക്കുന്നു. ആകെ 6236 ആയത്തുകൾ ആണ് ഉള്ളത്.
114 സൂറത്തുകൾ ഇവയാണ് :
1 പ്രാരംഭം, 2 പശു, 3 ഇമ്രാൻ കുടുംബം, 4 സ്ത്രീ ,5 ഭക്ഷണത്തളിക ,6 കാലികൾ ,7 ഉന്നതസ്‌ഥലങ്ങൾ ,8 യുദ്ധത്തിൽ നേടിയ സ്വത്തുക്കൾ ,9 പശ്ചാത്താപം ,10 യൂനുസ് ,11 ഹൂദ് ,12 യൂസുഫ് ,13 ഇടിനാദം ,14 ഇബ്രാഹീം ,15 ഹിജ്റ് ,16 തേനീച്ച ,17 നിഷയാത്ര ,18 ഗുഹ ,19 മറിയം ,20 ത്വാഹാ ,21 പ്രവാചകന്മാർ ,22 തീർത്ഥാടനം ,23 സത്യവിശ്വാസികൾ ,24 പ്രകാശം ,25 സത്യസത്യവിവേചനം ,26 കവികൾ ,27 ഉറൂബ് ,28 കഥാകഥനം ,29 ചിലന്തി ,30 റോമാക്കാർ ,31 ലുഖ്‌മാൻ ,32 സ്ജത ,33 സംഘടിത കക്ഷികൾ ,34 സബഹ് ,35 സൃഷ്ടാവ് ,36 യാസീൻ
,37 അണിനിരന്നവ ,38 സ്വാദ് ,39 കൂട്ടങ്ങൾ ,40 വിശ്വാസി ,41 ഫുസ്വിളത് ,42 കൂടിയാലോചന ,43 സുവര്ണലങ്കാരം ,44 പുക ,45 മുട്ടുകുത്തുന്നവ ,46 അഹ്‌കാഫ് ,47 മുഹമ്മദ് ,48 വിജയം ,49 അറകൾ ,50 കാഫ് ,51 വിതറുന്നവ ,52 മലകൾ ,53 നക്ഷത്രം ,54 ചന്ദ്രൻ ,55 പരമകാരുണികൻ ,56 സംഭവം ,57 ഇരുമ്പ് ,58 തർക്കിക്കുന്നവൾ ,59 തുരത്തിയോടിക്കൽ ,60 പരീക്ഷിക്കപെടുന്നവൾ ,61 അണി ,62 ജുമുഅ ,63 കപടവിശ്വാസികൾ ,64 നഷ്ടം വെളിപ്പെടുത്തൽ ,65 വിവാഹമോചനം ,66 നിഷിദ്ധമാക്കൽ ,67 ആധിപത്യം ,68 പേന ,69 യഥാർത്ഥ സംഭവം ,70 കയറുന്ന വഴികൾ ,71 നൂഹ് ,72 ജിന്ന് ,73 വസ്ത്രത്തിൽ മൂടിയവൻ ,74 പുതെച്ചുമൂടിയവൻ ,75 ഉയർത്തെഴുനേൽപ് ,76 മനുഷ്യൻ ,77 അയക്കപെടുന്നവ ,78 വൃത്താന്തം ,79 ഊരിയെടുക്കുന്നവ ,80 മുഖം ചുളിച്ചു ,81 ചുറ്റിപ്പൊതിയാൽ ,82 പൊട്ടികീറൽ,83 അളവിൽ കമ്മി വരുത്തുന്നവർ ,84 പൊട്ടിപിളരൽ ,85 നക്ഷത്രമണ്ഡലങ്ങൾ ,86 രാത്രിയിൽ വരുന്നത് ,87 അത്യുന്നതൻ ,88 മൂടുന്ന സംഭവം ,89 പ്രഭാതം ,90 രാജ്യം ,91 സൂര്യൻ ,92 രാത്രി ,93 പുലർച്ചെ ,94 വിശാലമാക്കൽ ,95 അത്തി ,96 ഭ്രൂണം ,97 നിർണയം ,98 വ്യക്തമായ തെളിവ് ,99 ഭൂകംബം ,100 ഓടുന്നവ ,101 ഭയങ്കര സംഭവം ,102 പെരുമ നടിക്കൽ ,103 കാലം ,104 കുത്തിപറയുന്നവ ,105 ആന ,106 ഖുറൈശ് ,107 പരോപകാര വസ്തുക്കൾ ,108 ധാരാളം ,109 സത്യനിഷേധികൾ ,110 സഹായം ,111 ഈത്തപ്പനാനാർ ,112 നിഷ്കളങ്കത ,113 പുലരി ,114 ജനങ്ങൾ
ഇസ്ലാമിക പരിശുദ്ധ ഗ്രന്ഥം ഡൌൺലോഡ് ചെയ്യൂ. നിങ്ങൾ പോകുന്നിടത്തെല്ലാം പാരായണം ചെയ്യൂ
最新バージョン 2.0 の更新情報
ഖുർആൻ മലയാളത്തിൽの旧バージョン
ഖുർആൻ മലയാളത്തിൽ 2.0
ഖുർആൻ മലയാളത്തിൽ 1.0
ഖുർആൻ മലയാളത്തിൽの類似アプリ





