เกี่ยวกับ Malayalam Quiz
เกมของมาลายาลัมทดสอบแบบโต้ตอบ GK ความรู้ทั่วไป ข่าวกระทู้ คำถาม PSC
สำคัญ: มาลายาลัมแบบทดสอบที่ถูกสร้างขึ้นมาเป็นพิเศษสำหรับภาษามาลายาลัม กรุณาอย่าติดตั้งถ้าคุณไม่ทราบว่าภาษามาลายาลัม
มาลายาลัมแบบทดสอบเป็นแบบโต้ตอบมาลายาลัมแบบทดสอบออกแบบมาให้ใช้โดยทุกเพศทุกวัยของผู้คน
คุณสมบัติ
======
* คำถามและคำตอบมีอยู่ในข้อความมาลายาลัม
* ใช้งานร่วมกับหุ่นยนต์ทุกรุ่นจากขนมปังขิง
* เสียงวิจารณ์ที่อุดมไปด้วยสำหรับการจัดกิจกรรมตอบคำถามทั้งหมด
* การตั้งค่าที่จำเป็นสำหรับการทดสอบเสียง
* แก้ไขปัญหาข้อความมาลายาลัมสำหรับอุปกรณ์เก่า
เลื่อนลงไปอ่านคำอธิบายในภาษามาลายาลัม
നിങ്ങളുടെജി.കെനോളജ്എത്രത്തോളമാണ്? ടെസ്റ്റ്ചൈത്നോക്കിയോ? ക്വിസ്മത്സരങ്ങളില്പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരുകൈനോക്കിക്കൂടെ? มาลายาลัมแบบทดสอบനോട്കളിച്ച്ജയിക്കാന്കഴിയോ? എങ്കില്കാണട്ടേ ..
มาลายาลัมแบบทดสอบവെറുംകളിക്കാന്മാത്രമുള്ളകളിയല്ല, കുട്ടികള്കുംമുതിര്ന്നവര്കുംഒരുപോലെപൊതുകാര്യങ്ങളെപറ്റിപഠിക്കാന്സഹായിക്കുന്നകളിയുംകൂടിയാണ്, കളിക്കുന്നതോടൊപ്പംപൊതുകാര്യങ്ങലെപറ്റിയുള്ളഅറിവുംനേടുകഎന്നതാണ്มาลายาลัมแบบทดสอบകൊണ്ട്ലക്ഷ്യമാക്കുന്നത്, അത്കൊണ്ട്, നിങ്ങളുടെഇഷ്ടാനുസരണംഎവിടെവച്ചുംക്വിസ്പോസ്ചൈയ്യാവുന്നതാണ് അതായത്ഉത്തരങ്ങള്കണ്ടെത്തിനല്കാനുള്ളസമയംവേണമെങ്കില്ഉണ്ടാക്കാമെന്ന്ചുരുക്കം
มาลายาลัมแบบทดสอบല്ആകെപത്ത്സ്റ്റേജുകളാണ്ഉള്ളത്പത്തുംവിജയകരമായിപൂര്ത്തിയാക്കിയാല്കപ്പ്ലഭിക്കും തുടര്ച്ചയായിമൂന്ന്ഉത്തരങ്ങള്നല്കിയാല്ഒരുപോയിന്റുംനാല്ഉത്തരങ്ങള്നല്കിയാല്രണ്ടുംഅഞ്ച്ഉത്തരങ്ങള്നല്കിയാല്മൂന്നുംപോയിന്റുകളുംഅതോടൊപ്പംഓരോലൈഫുംബോണസായുംലഭിക്കും ലൈഫ്കുറഞ്ഞ്പോവുകയാണെങ്കില്കൂട്ടാനുള്ളഏകമാര്ഗംഇങ്ങനെതുടര്ച്ചായിതെറ്റാതെഉത്തരങ്ങള്നല്കുകഎന്നത്മാത്രമാണ്
ടോപ്സ്കോറിനെഅടിസ്ഥാനമാക്കിനിങ്ങള്ക്കൂട്ടുകാര്കിടയില്മത്സരിക്കുകയുംചൈയ്യാം ഒരുതവണആദ്യവസാനംപത്ത്സ്റ്റേജുകളുംകളിച്ചുഎന്ന്വച്ച്നിങ്ങള്ഇതില്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളേയുംനേരിട്ടവരാണ്എന്ന്ധരിച്ചേക്കല്ലേകാരണംഒരുതവണആദ്യാവസാനംമത്സരംപൂര്ത്തിയാക്കുന്നതിനിടയില്ചോദിക്കപ്പെട്ടചോദ്യങ്ങളുടെപലമടങ്ങ്ചോദ്യങ്ങള്പിന്നെയുംബാക്കിയുണ്ടായിരിക്കാംഎന്നകാര്യവുംഅറിയുക
มาลายาลัมแบบทดสอบല്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളുംഒരുതവണയെങ്കിലുംനേരിടമെങ്കില്പലതവണมาลายาลัมแบบทดสอบആദ്യവസാനംകളിക്കേണ്ടിതായിവരും ഇങ്ങനെകളിക്കുമ്പോഴല്ലേഇത്രേംചോദ്യങ്ങള്എപ്പോഴുംമനസ്സില്നില്കുകയുള്ളൂ ?, ഇത്നിങ്ങളെസ്ഥിരമായികളിക്കാന്പ്രേരിപ്പിക്കുകയുംഅങ്ങനെഇതില്അടങ്ങിരിക്കുന്നഎല്ലാചോദ്യങ്ങളുംഉത്തരങ്ങളുംനിങ്ങളുടെമനസ്സില്തന്നെഎന്നുംനിലനില്കുകയുംമത്സരപരീക്ഷകള്കുംമറ്റുംഏറെഉപകാരപ്പെടുകയുംചൈയ്യും
มาลายาลัมแบบทดสอบന്റെആദ്യത്തെവേര്ഷനില്ആയിരത്തോളംചോദ്യങ്ങളെഉള്ളൂ, കൂടതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെഎണ്ണംഎത്രതന്നെവര്ദ്ധിപ്പിച്ചാലുംഒരുസ്റ്റേജില്എന്നും 10-13 ചോദ്യങ്ങളെഉണ്ടാവുകയുള്ളൂ, മാത്രമല്ലവിജയിക്കാന് (കപ്പടിക്കാന്) പത്ത്സ്റ്റേജുകള്മാത്രമേഎന്നുംഉണ്ടാവുകയുള്ളൂ, ബാക്കിയുള്ളചോദ്യങ്ങള്ഷഫ്ളിങ്ങിന്വേണ്ടിയുള്ളതാണ് എല്ലാംചോദ്യങ്ങളുംലഭിച്ച്കൊണ്ടിരിക്കാന്പുതിയപുതിയവേര്ഷനുകള്ലഭ്യമാകുമ്പോള്അപ്ഡേറ്റ്ചൈയ്യുക ഓരോപുതിയവേര്ഷനിലുംകൂടുതല്കൂടുതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കും
നിങ്ങള്ഇഷ്ടപെടുന്നവല്ലവിഷയത്തേയുംസംബന്ദിച്ച, നിങ്ങളുടേതായചോദ്യങ്ങളുംมาลายาลัมแบบทดสอบല് കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ്ചൈത്കോണ്ടാക്ട്ചൈയ്യൂ
വല്ലതെറ്റുകളുംശ്രദ്ധയില്പെട്ടെങ്കില്ചൂണ്ടിക്കാണിക്കാന്മറക്കല്ലേ ...
มาลายาลัมแบบทดสอบഇഷ്ടമായെങ്കില്ഷേര്ചൈയ്യാന്മറക്കേല്ലേ ....... എന്ജോയ്
ที่พัฒนาโดย
ifthi
Mathamangalam Bazar,
นูร์, เกรละอินเดีย 670306
What's new in the latest 1.3.2
=====
* Bug fixes.
* Survival Update.
* A few past Questions updated.
* No new Questions added.
* Hundreds of Questions being prepared.
ข้อมูล Malayalam Quiz APK
Malayalam Quiz รุ่นเก่า
Malayalam Quiz 1.3.2
Malayalam Quiz 1.3.0
Malayalam Quiz 1.2.8
Malayalam Quiz 1.2.7
การดาวน์โหลดที่รวดเร็วและปลอดภัยเป็นพิเศษผ่านแอป APKPure
คลิกเพียงครั้งเดียวเพื่อติดตั้งไฟล์ XAPK/APK บน Android!