ഭക്തി Bhakthi App Malayalam hakkında
Tüm kerthanamları ve puranik kitapları dinleyin ve öğrenin
വേഗത കൂടിയ ജീവിത സാഹചര്യത്തിലും മനസ്സിൽ ഭക്തിയുടെ സ്ഥാനം വളരെ പ്രസക്തമാണ്, ഭക്തി വളർത്താൻ കീർത്തനങ്ങൾ നൽകുന്ന പ്രചോതനം വളരെ വലുതാണ്.
ഭാരതത്തിലെ മുനിമാർ അവരുടെ ജ്ഞാനത്താൽ രചിച്ച പല കീർത്തനങ്ങളും മന്ത്രങ്ങളും നമ്മെ ഈശ്വരനോട് അടുപ്പിക്കാനും മനസ്സിന് ബലം നൽകി ധർമ്മത്തിന്റെ വഴിയിൽ സഞ്ചരിക്കാനും പഠിപ്പിക്കുന്നു.
ഈ ആപ്പ് വഴി പുരാതനവും വിശിഷ്ടവുമായ സ്ത്രോതങ്ങളും ഐതീഹ്യങ്ങളും അമ്പലങ്ങളും ആചാര ക്രമങ്ങളും നിങ്ങളെ പരിചയപ്പെടുത്തുന്നു.
ഓരോ മനുഷ്യരിലുമുള്ള ഈശ്വര ചൈതന്യത്തെ ജ്വലിപ്പിക്കാനുള്ള കഴിവ് മന്ത്രങ്ങൾകുണ്ട് അത് യഥാ വിധം നിങ്ങളുടെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും.
സ്രേഷ്ടമായ നൂറിൽപരം കീർത്തനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്ന ഫോണിൽ മന്ത്രങ്ങളും, കഥകളും ലെഭ്യമാകുന്ന വഴി ഏതൊരു അവസരത്തിലും അവ പ്രയോജനപ്പെടുത്താൻ കഴിയും .
നിത്യ പാരായണത്തിനുള്ള ശ്ലോകങ്ങളും, നമ്മുടെ ഓർമകളിൽ നിന്നും മറഞ്ഞു പോയ ഐതീഹ്യങ്ങളും ദിനംപ്രതി ഈ ആപ്പിൽ ഉൾപെടുത്തിക്കൊണ്ടിരിക്കുന്നു .ഈ ആപ്പ് ഓരോ ഭക്തനും ഒരു മുതൽകൂട്ടായിരിക്കും
What's new in the latest 0.1.1
ഭക്തി Bhakthi App Malayalam APK Bilgileri

APK Uygulaması ile Süper Hızlı ve Güvenli İndirme
XAPK/APK dosyalarını Android'e yüklemek için tek tıkla!