സ്ത്രീസുരക്ഷ - സ്ത്രീകൾക്ക്സുരക്ഷിതംസൃഷ്ടിക്കുന്നത്ഇടങ്ങൾ
സ്ത്രീസുരക്ഷാഅപ്ലിക്കേഷൻവീടുകളിലുംപൊതുസ്ഥലങ്ങളിലുംസൈബർലോകത്തിലുംപണിസ്ഥലങ്ങളിലുംസ്ത്രീകൾക്കെതിരായഅതിക്രമങ്ങളേകുറിച്ചുമനസിലാക്കാനുംഅതിനെതിരെപ്രതികരിക്കുവാനുമുള്ളവിശദവിവരങ്ങൾനൽകുന്നു。 ഉചിതമായനിയമങ്ങളെപറ്റിയും,പ്രകോപനപരമല്ലാതെഇടപെടാനുംചെറുത്തുനിൽക്കാനുംസാമൂഹ്യപരമായിനീതിപുനസ്ഥാപിക്കുവാനുംസഹായിക്കുന്നു。 അതിക്രമങ്ങളേകുറിച്ചുഅറിയിക്കാനുംഅതിക്രമങ്ങൾക്കഎതിരെസ്വയംചെയ്യേണ്ടകാര്യങ്ങളെകുറിച്ച്അറിയുന്നതിനുംഅടിയന്തിരസഹായനമ്പറുകൾഈഅപ്ലിക്കേഷനിൽലഭ്യമാണ്..