關於Easy Malayalam Keyboard
這款鍵盤是容易輸入馬拉雅拉姆語在Android設備
മലയാളം വളരെ എളുപ്പത്തിൽ ടൈപ്പ് ചെയ്യാനായാണ് ഈ ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. അക്ഷരങ്ങളെല്ലാം പല ടാബുകളിലായാണ് കൊടുത്തിരിക്കുന്നത്. മറ്റുള്ള കീകൾ കാണുവാൻ താഴെയുള്ള ഭാഗം ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യുക. കൂട്ടക്ഷരം ലഭിക്കുവാൻ രണ്ടക്ഷരങ്ങളുടെ ഇടയിൽ ചന്ദ്രക്കല ടൈപ്പ് ചെയ്യുക.
മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ഈ കീബോർഡ് ഉപയോഗിച്ച് എളുപ്പത്തിൽ ടൈപ്പ് ചെയ്യാം, ഈ കീബൊർഡ് എങ്ങനെ ഉപയോഗിക്കണം എന്ന് കാണുവാൻ മുകളിലുള്ള വീഡിയോ കാണുക . .
ഇഷ്ടപ്പെട്ടാൽ ദയവായി നല്ല റേറ്റിംഗ് ഇടുകയും ഷെയർ ചെയ്യുകയും ചെയ്യുക
Keys are arranged in Tabs. To see other letters, swipe left or right. To get 'Koottaksham' type 'chandrakkala' in between.
If you like this App, please share to your friends by clicking the "share this App" button on the last tab in the Application.
Also please share it with friends in Facebook. Click the link below.Thank You.
http://www.facebook.com/sharer.php?u=https://play.google.com/store/apps/details?id=com.arise.easymalayalamkeyboard
If you find this Application useful, please give a good rating
最新版本10的更新日誌
2. Vibration for some tolls buttons added