Mayyith Niskaram
5.1 MB
文件大小
Android 5.0+
Android OS
關於Mayyith Niskaram
“Janaza Niskaram” “Swalatul Janaza” “Mayyith paripalanam” “Mayyith Paripalanam”
重要!
請不要安裝此APP,如果你做不知道馬拉雅拉姆語。
1.0.5版本包括所有必要的禮儀章節。
“Mayyith Niskaram”ല്മയ്യിത്ത്പരിപാലനവുമായിബന്ദപ്പെട്ടഅത്യാവശ്യമായഎല്ലാഅറിവുകളുംഏറ്റവുംഎളുപ്പത്തില്ഏത്സാധാരണക്കാരനുംമനസ്സിലാക്കാന്പറ്റാവുന്നവിധത്തില്ചുരുക്കിസ്റ്റെപ്ബൈസ്റ്റെപ്പായിവിശദീകരിച്ചിട്ടുണ്ട്。
അത്യാവശ്യഘട്ടത്തില്“Mayyith Niskaram”ആപിലെപടിപടിയായനിര്ദേശപ്രകാരംചെയ്യാവുന്നഒരുലളിതമായകാര്യംമാത്രമാണ്മയ്യിത്ത്പരിപാലനം。
“Mayyith Niskaram”ആപ്എല്ലാവരുംഅവരവരുടെഡിവൈസുകളില്സൂക്ഷിച്ച്വെക്കുകയുംഇടക്കിടെവായിച്ച്പഠിക്കുകയുംചൈയ്യുക。
പഴയആന്ഡ്രോയിഡുകളില്“Mayyith Niskaram”ആപ്സുഖമമായിവായിക്കാനായിപ്രത്യേകംതയ്യാറാക്കിയഇമേജുകളാണ്ഉപയോഗിച്ചിരിക്കുന്നത്。
എന്നാണ്“Mayyith Niskaram”നമ്മുടെജീവിതത്തില്ഉപയോഗപ്പെടുത്തേണ്ടത്എന്ന്ആര്കുംമുന്കൂട്ടിമനസ്സിലാക്കാന്പറ്റില്ലല്ലോ。
അത്യവശ്യഘട്ടത്തില്നാംഓരോരുത്തരുംനമ്മുടെഉറ്റവര്ക്വേണ്ടിസ്വയംചൈത്കൊടുക്കേണ്ടതായഈകാര്യങ്ങള്ക്വേണ്ടിഅന്യരായ,തങ്ങളുടെഉറ്റവരോട്സ്നേഹമുണ്ടാവാന്സാധ്യതയില്ലാത്തവല്ലവരുടേയുംസഹായംതേടേണ്ടിവരുന്നഗതികേട്വന്നെത്തുംമുമ്പ്“Mayyith Niskaram”ആപ്ഡൌണ്ലോഡ്ചൈത്വച്ച്പഠിക്കുക。 വല്ലസംശയവുമുണ്ടാവുകയാണെങ്കില്പണ്ഡിതരോട്ചോദിച്ച്കൂടുതല്മനസ്സിലാക്കുകയുംചൈയ്യുക。 അല്ലാഹുഅനുഗ്രഹിക്കട്ടേആമീന്。
繼續閱讀描述馬拉雅拉姆語。
മരണംഒരുയാഥാര്ത്ഥ്യമാണ്,അത്നമുക്കിടിയില്അപ്രതീക്ഷിതമായിഎന്നുംസംഭവിച്ച്കൊണ്ടേയിരിക്കുന്നു,ഒരുമുസ്ലീമിനെസംബന്ദിച്ചടുത്തോളംഒരുമയ്യിത്തിന്വേണ്ടിചൈയ്യാവുന്നഏറ്റവുംവലിയകാര്യംആമയ്യിത്തിന്വേണ്ടിനിസ്കരിക്കലുംകബറടക്കത്തില്പങ്കുചേരലുമൊക്കെയാണ്,ഇതിന്നായിചിലദിക്റ്ദുആകള്അറിഞ്ഞിരിക്കേണ്ടതുണ്,നാമെല്ലാവരുംഇത്മദ്രസകളില്പഠിച്ചിട്ടുണ്ടെങ്കിലുംമറന്നുപോകുന്നതിനാല്സന്ദര്ഭങ്ങളില്ഉപയോഗപ്പെടുത്താന്പലര്കുംസാധിക്കുന്നില്ല,ഈപ്രശ്നത്തിനുള്ളഒരുപരിഹാരമാണ് “Mayyith Niskaram”എന്നപേരിലുള്ളഈആപ്。 നിങ്ങള്“Mayyith Niskaram”ആപിനെവെറുത്തത്കൊണ്ട്കാര്യമില്ല,നമ്മുടെയുംനമ്മുടെഉറ്റവരുടേയുംമരണംനിശ്ചയിച്ചയിക്കപ്പെട്ടസമയത്ത്നടക്കുകതന്നെചൈയ്യും,അതിനെഇസ്ലാമികമായിഅഭിമുഖീകരിക്കാന്നാമെന്നുംതയ്യാറായിരിക്കണം,ഇന്നല്ലെങ്കില്നാളെഈ“Mayyith Niskaram”ആപ്നമുക്കെല്ലാവര്കുംഉപകാരപ്പെടുംഎന്ന്പ്രതീക്ഷിക്കുന്നു。 അല്ലാഹുഅനുഗ്രഹിക്കട്ടേ..ആമീന്。
通過開發
ifthi
Mathamangalam扎爾,
Kannur,印度喀拉拉邦,670306
最新版本1.1.6的更新日誌
Mayyith Niskaram歷史版本
Mayyith Niskaram 1.1.6
Mayyith Niskaram 1.1.5
Mayyith Niskaram 1.1.3
Mayyith Niskaram 1.1.0
在APKPure極速安全下載應用程式
一鍵安裝安卓XAPK/APK文件!