Nadan Pattukal v2 - Mani Muzhakkam (മണി മുഴക്കം)
關於Nadan Pattukal v2 - Mani Muzhakkam (മണി മുഴക്കം)
對於民歌的愛好者,用aradhakasamarppanam傑森·貝爾
This is the updated version (v2.0) of our first app 'Nadan Pattukal'
This App lists all the popular as well as unheard folklore songs, Nadan Pattukal, Parody Songs from God's Own Country .
It enlists all nadan pattukal as seperate albums and the ability to play each or any of the songs listed there.
You can play or favourite each of the nadan pattukal
മണി ചേട്ടന്‍ ഓര്‍മ്മയായിട്ട് ഒരു വര്ഷം കഴിയുന്നു .
സാധാരണക്കാരന് മനസ്സിലാവുന്ന അനുഭവത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഗാനങ്ങളിലുടെയാണ് മണി പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിക്കുന്നത്.ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തി മണി തന്നെ കേരളീയ മനസ്സില്‍ കുടിയിരുത്തുകയായിരുന്നു.
നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി. സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു. മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല. മണി ചേട്ടന്‍റെ ഒരിക്കലും മറക്കാത്ത ഓര്‍മകളിലേക്കായി ഞങ്ങള്‍ ഈ ആപ്പ് സമ്മര്‍പ്പിക്കുന്നു.
ഈ ആപ്പില്‍ നിലവില്‍ ഉള്ള ആല്‍ബങ്ങള്‍ :
✓ കറുമ്പനാളൊരു കുറുമ്പനാ
✓ മിന്നാമിനുങ്ങ് - ഹിറ്റ് മെലഡി സോങ്ങ്സ്
✓ കറുത്ത മണിയുടെ വെളുത്ത പാട്ടുകള്‍
✓ മണി മുഴങ്ങുന്നത് ആര്‍ക്ക് വേണ്ടി
✓ അമ്മ ഉമ്മ മമ്മി
✓ ഓടപ്പഴം പോലൊരു പെണ്ണ്
✓ എന്‍റെ നാടന്‍ പാട്ടുകള്‍ Vol3
✓ മോളെ.. ആനയെ കെട്ട്യാലും പാപ്പാനെ കെട്ടല്ലെ
✓ ചാലക്കുടിക്കാരന്‍ ചങ്ങാതി
✓ ഓണത്തിലെ മണിനാദം
✓ ഞാനും എന്‍റെ നാടന്‍പാട്ടുകളും Vol2
More Nadan Pattukal will be added Soon
最新版本2.0的更新日誌
Nadan Pattukal v2 - Mani Muzhakkam (മണി മുഴക്കം) APK信息
Nadan Pattukal v2 - Mani Muzhakkam (മണി മുഴക്കം)歷史版本
Nadan Pattukal v2 - Mani Muzhakkam (മണി മുഴക്കം) 2.0
在APKPure極速安全下載應用程式
一鍵安裝安卓XAPK/APK文件!