Sunni Online Radio

Abu Afzal Rahman
2017年01月18日
  • 4.5 MB

    文件大小

  • Android 2.3.4+

    Android OS

關於Sunni Online Radio

സുന്നിഓണ്ലൈന​​്റേഡിയോലോകത്തിലെആദ്യത്തെമലയാളംഓണ്ലൈന​​്ഇസ്ലാമിക്ചാനല്

SUNNI ONLINE RADIO - Radio for Kerala Malabar Islamic Classroom , World's First Malayalam Online Islamic Channel.

KMIC, KMIC TV, KMIC RADIO, SSF, SYS, ICF, RSC,KERALA,ISLAM,SUNNI,AP, ISLAMIKA JALAKAM

സുന്നി ഓണ്‍ലൈന്‍ റേഡിയോ

ലോകത്തിലെ ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക്‌ ചാനല്‍

ആയ കേരള മലബാര്‍ ഇസ്ലാമിക്‌ക്ലാസ്സ്‌ റൂമില്‍ നിന്നും 24 മണിക്കുറും സ്ട്രീമിംഗ്

സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ (താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ , സയ്യിദ്‌ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍) ഇവരുടെ നേതൃത്വം അംഗീകരിച്ചു ഓണ്‍ലൈന്‍ രംഗത്ത്‌ ഇസ്ലാമിക സേവന പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ രൂപം കൊണ്ട ലോകത്തിലെ ആദ്യ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക് ക്ലാസ്സ്‌ റൂമാണ് അഹ് ലുസ്സുന്നയുടെ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം.

ഖുര്‍ആന്‍ , ഹദീസ്‌ , വിശ്വാസം, കര്‍മ്മ ശാസ്ത്രം, ആത്മസംസ്ക്കരണം, മാലമൌലിദുകള്‍, ബുര്‍ദ,ഹദ്ദാദ് റാത്തീബ് , വാര്‍ത്തകള്‍, ക്വിസ്സ് തുടങ്ങിയ വിഷയങ്ങള്‍ എല്ലാദിവസവും ക്ലാസ്സ്‌ റൂമില്‍ നടന്നുവരുന്നു.

更多收起

最新版本2.1.2的更新日誌

Last updated on 2017年01月18日
adkar, umra and stream links updated

Sunni Online Radio歷史版本

Sunni Online Radio 2.1.2

2017年01月18日4.5 MB
下載

Sunni Online Radio 2.1.0

2016年12月02日4.6 MB
下載

Sunni Online Radio 2.0.8

2016年02月07日4.2 MB
下載

Sunni Online Radio 2.0.7

2015年11月02日4.7 MB
下載

在APKPure極速安全下載應用程式

一鍵安裝安卓XAPK/APK文件!

下載 APKPure