Tentang SSLC IT Pareeksha
Skor A +
കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിര്‍മിച്ചിട്ടുള്ളത്.400ലധികം തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചും ലളിതമായ രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാര്‍ക്ക് നേടാൻ SSLC IT Pareeksha App സഹായകരമാവും.SSLC പരീക്ഷ എഴുതുന്ന രീതിയിൽതന്നെ SSLC IT Pareeksha App ഉപയോഗിച്ച് പരിശീലനം നടത്താൻ സാധിക്കുന്നതാണ്.
ഒരോ അധ്യായത്തിലും പരീക്ഷ പാസാവാൻ 80 % സ്ക്കോര്‍ നേടേണ്ടതുണ്ട്
ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്
പ്രസിദ്ധീകരണത്തിലേക്ക്
വെബ് ഡിസൈനിങ്ങ് മിഴിവോടെ
പൈത്തൺ ഗ്രാഫിക്സ്
നെറ്റ്‍വർക്കിങ്
ഭൂപടവായന
ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്
വിവരസഞ്ചയം - ഒരാമുഖം
ചലിക്കും ചിത്രങ്ങൾ
കമ്പ്യൂട്ടറിന്റെ പ്രവർത്തകസംവിധാനം
പ്രാധാന സവിശേഷതകൾ
500 ലധികം ചോദ്യങ്ങൾ
അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശതമായ റിപോര്‍ട്ട്
പരീക്ഷ പാസാവാൻ ഓരോ അധ്യായത്തിലും 80 ശതമാനം സ്കോര്‍ നേടണ്ടതുണ്ട്
മനോഹരവും ലളിതവുമായ ഡിസൈൻ
SSLC IT Pareeksha App പരിശീലിക്കൂ...A+ ഉറപ്പ് വരുത്തൂ......
What's new in the latest 3.0.14
Informasi APK SSLC IT Pareeksha
Versi lama SSLC IT Pareeksha
SSLC IT Pareeksha 3.0.14
SSLC IT Pareeksha 3.0.10
SSLC IT Pareeksha 3.0.9
SSLC IT Pareeksha 3.0.0

Pengunduhan Super cepat dan aman melalui aplikasi APKPure
Sekali klik untuk menginstal file XAPK/APK di Android!