SSLC IT Pareeksha
84.3 MB
ขนาดไฟล์
Android 5.0+
Android OS
เกี่ยวกับ SSLC IT Pareeksha
คะแนน A +
കേരളസിലബസിൽ SSLC പരീക്ഷക്ക്തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിർമിച്ചിട്ടുള്ളത് .400 ലധികംതിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചുംലളിതമായരീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.ചോദ്യങ്ങളെല്ലാം തന്നെഅതിന്റെഅധ്യായങ്ങളുടെരൂപത്തിൽക്രമീകരിച്ചിരിക്കുന്നതിനാൽവളരെഎളുപ്പത്തിൽകൂടുതൽമാർക്ക്മാർക്ക് SSLC IT Pareeksha App സഹായകരമാവും SSLC പരീക്ഷഎഴുതുന്നരീതിയിൽതന്നെ แอพ Pareeksha ഉപയോഗിച്ച് പരിശീലനംനടത്താൻസാധിക്കുന്നതാണ്
ഒരോ അധ്യായത്തിലുംപരീക്ഷപാസാവാൻ 80% സ്ക്കോർ നേടേണ്ടതുണ്ട്
ഉൾപെടുത്തിയിട്ടുള്ളഅധ്യായങ്ങൾ
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്
പ്രസിദ്ധീകരണത്തിലേക്ക്
വെബ്ഡിസൈനിങ്ങ് മിഴിവോടെ
പൈത്തൺഗ്രാഫിക്സ്
നെറ്റ്‍വർക്കിങ്
ഭൂപടവായന
ഇന്റർനെറ്റ്പ്രവർത്തിക്കുന്നത്
വിവരസഞ്ചയം - ഒരാമുഖം
ചലിക്കുംചിത്രങ്ങൾ
കമ്പ്യൂട്ടറിന്റെപ്രവർത്തകസംവിധാനം
പ്രാധാനസവിശേഷതകൾ
500 ലധികം ചോദ്യങ്ങൾ
അധ്യായങ്ങളുടെഅടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു
ഓരോ അധ്യായങ്ങളിലെയുംപരീക്ഷഅവസാനിച്ചതിന്ശേഷംറിവ്യൂചെയ്യാനുള്ളസൗകര്യം
ഓരോ അധ്യായങ്ങളിലെയുംപരീക്ഷഅവസാനിച്ചതിന്ശേഷംവിശതമായ റിപോർട്ട്
പരീക്ഷപാസാവാൻ ഓരോ അധ്യായത്തിലും 80 ശതമാനം സ്കോർ നേടണ്ടതുണ്ട്
മനോഹരവും ലളിതവുമായഡിസൈൻ
SSLC IT Pareeksha App പരിശീലിക്കൂ ... A + ഉറപ്പ്വരുത്തൂ ......
What's new in the latest 3.0.14
ข้อมูล SSLC IT Pareeksha APK
SSLC IT Pareeksha รุ่นเก่า
SSLC IT Pareeksha 3.0.14
SSLC IT Pareeksha 3.0.10
SSLC IT Pareeksha 3.0.9
SSLC IT Pareeksha 3.0.0
การดาวน์โหลดที่รวดเร็วและปลอดภัยเป็นพิเศษผ่านแอป APKPure
คลิกเพียงครั้งเดียวเพื่อติดตั้งไฟล์ XAPK/APK บน Android!