KKHM IAC

KKHM IAC

Hashir Np
Jul 5, 2022
  • 7.7 MB

    파일 크기

  • Android 4.2+

    Android OS

KKHM IAC 정보

KKHM IAC의 공식 응용 프로그램

KKHM IAC

Modern Problems Require Modern Solutions

എല്ലാം ഓൺലൈൻ ആയ ഈ സമയത്ത് നമുക്കും ഓൺലൈൻ ആകാം, അറ്റന്റൻസ് കൂടുതൽ കാര്യക്ഷമമായി രേഖപെടുത്തുന്നതിന് വേണ്ടിയും കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമായി വിദ്യാർത്ഥികളെ അറിയിക്കാനും വേണ്ടി KKHM IAC എന്ന പേരില്‍ നമ്മുടെ കോളേജിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ നിങ്ങൾക് മുന്നിൽ സമർപിക്കുകയാണ്.

Available Features

▪️ Attendance Adding

_രണ്ട് ദിവസത്തിനിടയിലെ അറ്റന്റൻസ് മാത്രമേ രേഖപെടുത്താൻ സാധിക്കുകയൊള്ളു,

(അതായത് ഇന്നലെ നടന്ന ക്ലാസ്സിന്റെ ഹാജറും ഇന്നത്തെ ദിവസത്തെ ഹാജറും)_

▪️ Attendance Report

വിദ്യാർഥിയുടെ ഹാജർ നില അറിയാൻ വേണ്ടി ആണ്, പച്ച നിറത്തിൽ ഉള്ള വട്ടം ആണേൽ പ്രേസേന്റ് എന്നും ചുവപ്പ് നിറം ആണേൽ പ്രേസേന്റ് അല്ല എന്നും

▪️ Time Table

ഓരോ ക്ലാസ്സിന്റെയും ടൈം ടേബിൾ

▪️ Staff Details

കോളേജ് സ്റ്റാഫിന്റെ മൊബൈൽ നമ്പർ വാട്സ്ആപ്പ് നമ്പർ എന്നിവ

▪️ Class Details

ഓരോ ക്ലാസ്സിന്റെയും പൂർണ വിവരങ്ങൾ

▪️ Campus Gallery

കോളേജിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോകളും മറ്യു വിവരങ്ങളും

▪️ Group Chat

വിദ്യാർഥികൾക്കും ഉസ്താദ്മാർക്കും പരസ്പരം സംവദിക്കാൻ

▪️ Notification

കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാൻ

더 보기

What's new in the latest 1.0.6

Last updated on 2022-07-05
Internal Mark Option Added
New Students Data Added
Some Bugs Fixed
더 보기

비디오 및 스크린 샷

  • KKHM IAC 포스터
  • KKHM IAC 스크린샷 1
  • KKHM IAC 스크린샷 2
  • KKHM IAC 스크린샷 3
  • KKHM IAC 스크린샷 4
  • KKHM IAC 스크린샷 5

KKHM IAC apk 정보

최신 버전
1.0.6
카테고리
교육
Android OS
Android 4.2+
파일 크기
7.7 MB
개발자
Hashir Np
Available on
APKPure에서 안전하고 빠른 APK 다운로드
APKPure는 바이러스 없는 KKHM IAC APK 다운로드를 위해 서명 확인을 사용합니다.

KKHM IAC의 오래된 버전

APKPure 아이콘

APKPure 앱을통한매우빠르고안전한다운로드

한번의클릭으로 Android에 XAPK/APK 파일을설치할수있습니다!

다운로드 APKPure
thank icon
사용자 환경을 개선하기 위해 이 웹 사이트의 쿠키 및 기타 기술을 사용합니다.
이 페이지의 링크를 클릭하면 당사의 개인 정보 보호 정책쿠키 정책에 동의하는 것입니다.
더 알아보기