APKPure에서 안전하고 빠른 APK 다운로드
APKPure는 바이러스 없는 Malayalam Movie Quiz - സിനിമ ? APK 다운로드를 위해 서명 확인을 사용합니다.
말라 얄 람어 영화 퍼즐 - 말라얄람어 영화 퀴즈 - PADAM
നിങ്ങൾ കണ്ട സിനിമകളുടെ എല്ലാം പേര് നിങ്ങൾ ഓർത്തിരിക്കാറുണ്ടോ ?
ആ സിനിമയിലെ വല്ല രംഗവും കാണുമ്പോൾ വല്ല ഡയലോഗ് കേൾക്കുമ്പോൾ നിങ്ങൾക് ആ സിനിമയുടെ പേര് ഓർമ്മയിൽ വരാറുണ്ടോ ?
നിങ്ങക്കൾക്കു കാണിച്ചു തരുന്ന സിനിമാ രംഗങ്ങൾ കൊണ്ട് ആ സിനിമാ പേര് കണ്ടു പിടിക്കാമോ ?
നിങ്ങൾക്ക് ഉത്തരം അറിയാത്ത ചോദ്യങ്ങൾ skip ചെയ്യാനുള്ള option ഉണ്ട് ..............
സിനിമാ പേരിലെ ചില അക്ഷരങ്ങൾ മാത്രം കാണിച്ചു തരുന്നതിനും option ഉണ്ട് ............
ഈ ഗെയിം കളിച്ചു നോക്കൂ ........
നിങ്ങളുടെ ഓർമ്മശക്തി പരിശോധിക്കൂ .........
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെടുന്ന വിധമാണ് ഈ ഗെയിം ഉണ്ടാക്കിയിരിക്കുന്നത് .