APKPure에서 안전하고 빠른 APK 다운로드
APKPure는 바이러스 없는 RTF Malayalam APK 다운로드를 위해 서명 확인을 사용합니다.
സത്യന്വേഷണത്തിനും മതതാരതമ്യ പഠനത്തിനും സോഷ്യൽ മീഡിയ ഇടപെടലുകൾക്കും സഹായകമായ ഗൈഡ്
ഇസ്ലാമിനെതിരിൽ : വിശുദ്ധ ഖുർആനിനും തിരുഹദീസിനും മുസ്ലിം വിശ്വാസാചാരങ്ങൾക്കുമെതിരെ യുക്തിവാദികളും മിഷിനറികളും ഉന്നയിക്കുന്ന വിവിധ വിമർശനങ്ങളെ പ്രതിരോധിക്കുന്ന ലേഖനങ്ങളുടെയും വീഡിയോകളുടെയും സമാഹാരമാണ് ഈ ആപ്പ്. ഒപ്പം വിമർശനം തൊഴിലാക്കിയവരുടെ ഐഡിയോളജികളുടെ ആശയ പാപ്പരത്തവും തുറന്നു കാട്ടുന്നു.
코란, 하디스, 이슬람 신앙에 대해 선교사와 무신론자들이 제기한 다양한 비판을 옹호하는 기사와 비디오 모음.