Malayala Padashala
335.3 MB
Rozmiar Pliku
Android 6.0+
Android OS
O Malayala Padashala
അറിയാം. പഠിക്കാം. സ്നേഹിക്കാം
മറ്റു ള്ളഭാഷകൾ കേ വലം ധാ ത്രി മാ ർ മർത്ത്യ നു പ റ്റമ്മ
തൻ ഭാഷതാ ൻ- വള്ളത്തോ ളി ൻറെ പ്ര ശസ്തമാസ്ത മായഈ വരി കൾ
മാ തൃ ഭാ ഷാ പഠനത്തി ൻറെ ആവശ്യ കത നമ്മെ ഓർമ്മി പ ്പി ക്കു ന്നു
.മാ തൃ ഭാ ഷ മാ താ വി ന് തു ല്യ മാ ണെ ന്നും അതി നാ ൽ അത്
പഠി ക്കു മ്പോ ൾ നമു ക്ക് സാം സ്ക്കാ രി ക നേ ട്ടം മാ ത്ര മല്ല ജീ വി ത
വി ജയസാ ധ്യ തയും ഉണ്ടാ കു ന്നു .മലയാ ളം പഠി ച്ചാ എന്ത്
ജീ വി തവി ജയെ സാ ധ്യ തയാ ണ് ഉണ്ടാ വു ന്നതെ ന്ന് നമ്മൾ ചി ന്തി ക്കും
.എന്തു കൊ ണ്ടെ ന്നാ ൽ ഇന്ന് എല്ലാ വരും മറു നാ ടു കളി ലേ ക്ക്
ചേ ക്കേ റാ നു ള്ള തന്ത്ര പ്പാടി ലാ ണ് .
മാ തൃ ഭാ ഷാ പഠനത്തി ലു ടെ സ്വ ന്തം നാ ടി ൻറെ
,ആത്മാ ഭി മാ നത്തെ സ്നേ ഹത്തോ ടെ ചേ ർത്തു പി ടി ക്കു വാ നും
ആദരി ക്കു വാ നു മാ ണ് മലയാള പാ ഠശാ ല എന്ന ആപ്പി ലൂ ടെ
ശ്ര മി ക്കു ന്നത്..ഇന്നത്തെ തലമു റയും വരും തലമ റയും
മലയാ ളഭാ ഷയെ സ്നേ ഹിക്കു ക എന്ന സ്വ പ്നം വർഷങ് ങളാ യി
പഠി പ്പി ച്ചു കൊ ണ്ടി രി ക്കു ന്ന എനി ക്കു ണ്ട് .എങ്ങനെ മലയാ ളത്തെ
പേ ടി ക്കാ തെ പഠി ക്കാം എന്നാ ണ് മലയാ ള പാ ഠശാ ല യി ലൂ ടെ
കാ ണി ച്ചു തരു ന്നത്. ഏതൊ രാ ൾക്കും വളരെ സു ഖകരമാ യി
കളി രീ തി യി ലു ടെ യും .കഥകളി ലു ടെ യും പാ ഠഭാ ഗങ് ങൾ
മനസ്സി ലാ ക്കു വാ നും വളരെ പെ ട്ടെ ന്ന് തന്നെ പ ഠി ക്കു വാ നു മു ള്ള
മാ ർഗ്ഗങ്ങൾ ഞാ ൻ കാ ണി ച്ചു തരു ന്നു ..
മാ തൃ ഭാ ഷയി ലൂ ടെ യു ള്ള പഠനത്തി ലൂ ടെ
ഏതൊ രാ ൾക്കും സി വി ൽ സർവീ സ് നേ ടി യെ ടു ക്കാ ക ഴി യും
.എന്തു കൊ ണ്ടെ ന്നാ ൽ ഐച്ഛി കമാ യി മലയാ ളം
തെ രഞ്ഞെ ടു ക്കു മ്പോ ൾ ഒരു മലയാ ളി ക്ക് കേ രളത് തി ൽ
മത്സരാ ർത്ഥി കളോ ട് മാ ത്ര മേ മത്സരി ക്കേ ണ്ടി വരി കയു ള്ളൂ
.അതി ന് മലയാ ള ഭാ ഷ പഠി ക്കു ന്നതി ലൂ ടെ ഐ.എ.എസ്.എ ന്ന
സ്വ പ്നം നേ ടി യെ ടു ക്കാ ൻ നമു ക്ക് കഴി യും .അങ് ങനെ മലയാ ളം
ഭാ ഷയെ സ്നേ ഹത്തോ ടെ സ്വീ കരി ക്കാ ൻ ഇത് നമ്മെ
സഹായി ക്കും .
What's new in the latest 1.0.1
Informacje Malayala Padashala APK
Stare wersje Malayala Padashala
Malayala Padashala 1.0.1
Superszybkie i bezpieczne pobieranie za pośrednictwem aplikacji APKPure
Jedno kliknięcie, aby zainstalować pliki XAPK/APK na Androidzie!