Niskara Sahayi - Farl Namaz

Niskara Sahayi - Farl Namaz

  • 11.2 MB

    Размер файла

  • Android 4.4+

    Android OS

Oписание Niskara Sahayi - Farl Namaz

Нискара Сахайи предназначена для изучения намаза, дуа на малаялам. Фарл Суннат

<<<<<<<<<<<<< Нискара Сахайи - Фарл / Суннат Нискарам, Дуа и др. >>>>>>>>>>>>>>>>>

Нискара Сахайи предназначен для изучения фарла / суннатха намаза в малаялам.

Нискарам сампоорна падана сахаи. Фарл Нискаарам, Суннат Нискаарангал, Дуакал, Вулу, Кули, Таямум и др. Эннивайеллаам виваричиттунд.

താഴെ കൊടുത്തവയാണ് അപ്ലിക്കേഷൻ കവർ ചെയ്ത ടോപിക്സ്

         * ഫർള് നിസ്കാരം

1) നിസ്കാരം എന്നാൽ എന്ത്?

2) നിസ്‌കാരത്തിന്റ ശര്‍ത്തുകൾ

3) നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍

4) നിസ്കാരത്തിന്‍റെ സുന്നത്തുകള്‍

5) നിസ്‌കാരം ബാത്വിലാക്കുന്ന കാര്യങ്ങള്‍

6) നിസ്കാരം എപ്പോൾ കറാഹത്താവും

7) നിസ്‌കാരത്തിന്‍റെ മഹത്വം

8) നിസ്കാരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ

9) നിസ്കാരത്തിന്റെ സത്തും ശൈലിയും

10) നിസ്കാരത്തിന്‍റെ സമയങ്ങള്‍

11) ബാങ്കും ഇഖാമത്തും

12) നിയ്യത്ത്

13) തക്ബീറത്തുല്‍ ഇഹ്റാം

14) വജ്ജഹ്തു പ്രാരംഭ പ്രാര്‍ത്ഥന

15) സൂറത്തുല്‍ ഫാത്തിഹ

16) ഫാതിഹക്ക് ശേഷം സൂറത്തുകൾ പാരായണം

17) റുകൂഅ്

18) ഇഅ്തിദാല്‍

19) സുജൂദ്

20) സുജൂദിന്റെ ഇടയിലെ ഇരുത്തം

21) അത്തഹിയ്യാത്തിന് വേണ്ടിയുള്ള ഇരുത്തം

22) അത്തഹിയ്യാത്ത്

23) അത്തഹിയാത്തിലെ സ്വലാത്ത്

24) അത്തഹിയ്യാത്തിന് ശേഷമുള്ള ദുആ

25) സലാം വീട്ടല്‍

26) സഹ്‍വിന്റെ സൂജൂദ്

27) ഖുനൂത്ത്

28) തിലാവത്തിന്റെ സുജൂദ്

29) ഫാതിഹ അറിയാത്തവൻ

30) നിസ്കാരശേഷം ചൊല്ലേണ്ടവ

31) ജുമുഅഃ

നിസ്കാരങ്ങൾ നിസ്കാരങ്ങൾ, ദുആകൾ, സംശയങ്ങൾ മറുപടി, വുളൂ കുളി തയ്യമും എന്നിവയെ കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്.

പറയുന്നത് ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിര്‍ബന്ധ പ്രാര്‍ഥനക്കാണ് നമസ്ക്കാരം അല്ലെങ്കില്‍ നിസ്ക്കാരം എന്നു പറയുന്നത്. സ്വലാത്ത് സ്വലാത്ത് (صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്.ഭാഷാര്‍ഥം ‘ദുആ’ അഥവാ പ്രാര്‍ഥന എന്നാണ്. മറ്റര്‍ഥങ്ങള്‍ ആശീര്‍വാദം എന്നുമൊക്കെയാണതിന്റെ മറ്റര്‍ഥങ്ങള്‍. കല്പനയുണ്ട് ആനില്‍ വിശ്വാസികളോട് സമയാസമയങ്ങളില്‍ നിസ്കരിക്കുവാനുള്ള കല്പനയുണ്ട്. ആനിലില്ല നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുര്‍ ആനിലില്ല. ലഭിക്കുന്നത് പ്രവാചക ചര്യയില്‍ നിന്നാണ്‍് ലഭിക്കുന്നത്. കൂടുതൽ അറിയാൻ ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യൂ ...

Ещё

Что нового в последней версии 2.9

Last updated on 2024-03-01
Distruptive Ads Removed
Ещё

Видео и Скриншоты

  • Niskara Sahayi - Farl Namaz постер
  • Niskara Sahayi - Farl Namaz скриншот 1
  • Niskara Sahayi - Farl Namaz скриншот 2
  • Niskara Sahayi - Farl Namaz скриншот 3
  • Niskara Sahayi - Farl Namaz скриншот 4
  • Niskara Sahayi - Farl Namaz скриншот 5
APKPure иконка

Супер Быстрая и Безопасная Загрузка через Приложение APKPure

Один клик для установки XAPK/APK файлов на Android!

Скачать APKPure
thank icon
We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
Learn More about Policies