Giới thiệu về Urdu Malayalam Guide
Công cụ học tiếng Urdu cho người mới bắt đầu
സംഗീതത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ഉർദു.ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് ലോകം മുഴുവൻ വലിയ സ്വാധീനമുണ്ട് .ഉർദു ഗസലുകളും ഖവ്വാലികളും എന്നും ജനമനസ്സുകളിൽ സന്തോഷത്തിന്റെ കുളിർ പെയ്യിക്കുന്നതാണ്.മലയാളികൾ ഏറെയും ഉർദു ഭാഷയെ സ്നേഹിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് Hướng dẫn tiếng Urdu Malayalam എന്ന ആപ്പ് നിർമിച്ചിട്ടുള്ളത്.ഉർദു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും Hướng dẫn tiếng Urdu Malayalam ഏറെ പ്രയോജനപ്പെടും. ഉർദു വാക്കുകളുടെ മലയാളം, ഇംഗ്ലീഷ് അർത്ഥങ്ങൾ ഇതിൽ നൽകിയിരിക്കുന്നു
പ്രധാന സവിശേഷതകൾ
1000 ലധികം ഉർദു പദങ്ങളുടെ മലയാളം ഇംഗ്ലീഷ് അർത്ഥങ്ങൾ
ലളിതമായ ഇന്റർ ഫേസ്
മനോഹരമായ ഡിസൈനിങ്
പദങ്ങൾ പ്രത്യേക യൂണിറ്റുകളായി നൽകിയിരിക്കുന്നു
ഓഫ് ലൈനിൽ പ്രവർത്തിക്കുന്നു
പ്രാധാന ഉള്ളടക്കം
പച്ചക്കറികൾ
പഴങ്ങൾ
പൂക്കൾ
മരങ്ങൾ
പക്ഷികൾ
വളർത്തുമൃഗങ്ങൾ
വന്യമൃഗങ്ങൾ
ജലജീവികൾ
ധാന്യങ്ങൾ
വീട്ടുപകരണങ്ങൾ
ജോലികൾ
ശരീരഭാഗങ്ങൾ
രോഗങ്ങൾ
നിറങ്ങൾ
ഋതുക്കൾ
ദിക്കുകൾ
സമയം
ദിവസങ്ങൾ
എണ്ണം
സമാന പദങ്ങൾ
വിപരീത പദങ്ങൾ
പ്രയോഗങ്ങൾ ....... vv
What's new in the latest 3.0.15
Thông tin APK Urdu Malayalam Guide
Phiên bản cũ của Urdu Malayalam Guide
Urdu Malayalam Guide 3.0.15
Urdu Malayalam Guide 3.0.14
Urdu Malayalam Guide 3.0.0
Urdu Malayalam Guide 2.0.2

Tải xuống siêu nhanh và an toàn thông qua Ứng dụng APKPure
Một cú nhấp chuột để cài đặt các tệp XAPK/APK trên Android!