Urdu Malayalam Guide

Urdu Malayalam Guide

sanatechmedia
29/05/2025
  • 27.3 MB

    حجم الملف

  • Android 5.0+

    Android OS

عن Urdu Malayalam Guide

أداة التعلم الأردية للمبتدئين

സ്നേഹത്തിന്റെയും ഭാഷയാണ് ഉർദു.ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് ലോകം മുഴുവൻ വലിയ സ്വാധീനമുണ്ട് .ഉർദു ഗസലുകളും ഖവ്വാലികളും എന്നും ജനമനസ്സുകളിൽ സന്തോഷത്തിന്റെ കുളിർ പെയ്യിക്കുന്നതാണ്.മലയാളികൾ ഏറെയും ഉർദു ഭാഷയെ സ്നേഹിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് دليل اللغة الأردية المالايالامية എന്ന ആപ്പ് നിർമിച്ചിട്ടുള്ളത്.ഉർദു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും دليل المالايالامية الأردية. ഉർദു വാക്കുകളുടെ മലയാളം ، ഇംഗ്ലീഷ് അർത്ഥങ്ങൾ ഇതിൽ നൽകിയിരിക്കുന്നു

പ്രധാന സവിശേഷതകൾ

1000 ഉർദു പദങ്ങളുടെ മലയാളം ഇംഗ്ലീഷ് അർത്ഥങ്ങൾ

ലളിതമായ ഇന്റർ ഫേസ്

മനോഹരമായ ഡിസൈനിങ്

പദങ്ങൾ പ്രത്യേക യൂണിറ്റുകളായി നൽകിയിരിക്കുന്നു

ഓഫ് ലൈനിൽ പ്രവർത്തിക്കുന്നു

പ്രാധാന ഉള്ളടക്കം

പച്ചക്കറികൾ

പഴങ്ങൾ

പൂക്കൾ

മരങ്ങൾ

പക്ഷികൾ

വളർത്തുമൃഗങ്ങൾ

വന്യമൃഗങ്ങൾ

ജലജീവികൾ

ധാന്യങ്ങൾ

വീട്ടുപകരണങ്ങൾ

ജോലികൾ

ശരീരഭാഗങ്ങൾ

രോഗങ്ങൾ

നിറങ്ങൾ

ഋതുക്കൾ

ദിക്കുകൾ

സമയം

ദിവസങ്ങൾ

എണ്ണം

സമാന പദങ്ങൾ

വിപരീത പദങ്ങൾ

പ്രയോഗങ്ങൾ ...... الخ

عرض المزيد

What's new in the latest 3.0.15

Last updated on 2025-01-07
USS &Talent Questions added
عرض المزيد

فيديوهات ولقطات الشاشة

  • Urdu Malayalam Guide الملصق
  • Urdu Malayalam Guide تصوير الشاشة 1
  • Urdu Malayalam Guide تصوير الشاشة 2
  • Urdu Malayalam Guide تصوير الشاشة 3
  • Urdu Malayalam Guide تصوير الشاشة 4
  • Urdu Malayalam Guide تصوير الشاشة 5
  • Urdu Malayalam Guide تصوير الشاشة 6
  • Urdu Malayalam Guide تصوير الشاشة 7

معلومات Urdu Malayalam Guide APK

احدث اصدار
3.0.15
الفئة
تعليم
Android OS
Android 5.0+
حجم الملف
27.3 MB
المطور
sanatechmedia
Available on
تنزيلات APK آمنة وسريعة على موقع APKPure
يستخدم APKPure التحقق من التوقيع لضمان تقديم تنزيلات خالية من الفيروسات لـ Urdu Malayalam Guide APK لك.

الإصدارات القديمة لـ Urdu Malayalam Guide

APKPure أيقونة

قم بتنزيل سريع وآمن بالغاية عبر تطبيق APKPure

قم بتثبيت ملفات XAPK/APK بنقرة واحدة على أندرويد!

تحميل APKPure
thank icon
We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
Learn More about Policies