About AL-Bayan
AL-Bayan
പ്രിയ സഹോദരങ്ങളെ
ദീനീ ദഅവത്തിന് നൂതന സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള പരിശ്രമമാണ് ഈ അൽ ബയാൻ ആപ്ലിക്കേഷൻ.
കേരളത്തിനകത്തും പുറത്തുമായി പ്രബോധന രംഗത്ത് നിറഞ്ഞുനിൽക്കുന്ന പ്രഭാഷകരും ഖതീബുമാരുമുൾപ്പെടുന്ന പണ്ഡിത സുഹൃത്തുക്കൾക്ക് അവസരോചിതവും കാലിക പ്രസക്തവുമായ പ്രഭാഷണ മാറ്ററുകൾ സമയ ബന്ധിതമായി തയ്യാറാക്കി നൽകുകയാണ് അൽ ബയാൻ ലക്ഷ്യമിടുന്നത്.
ശ്രദ്ധേയമായ അനേകം പ്രഭാഷണ മാറ്ററുകൾ / കീനോട്സുകൾ ആയിരക്കണക്കിന് ആലിമീങ്ങൾക്ക് എത്തിക്കാനായ ചാരിതാർഥ്യത്തിലാണ് അൽ ബയാൻ.
തിരക്കുകൾ ഏറെയുള്ള പണ്ഡിത സുഹൃത്തുക്കളാണ് അണിയറയിൽ ഉള്ളത്. വിഷയങ്ങൾ ചർച്ച ചെയ്യാനും പ്രാമാണിക രേഖകൾ ശേഖരിക്കാനും ക്രോഡീകരിക്കാനും അൽ ബയാൻ വാട്സ് ആപ്പ് ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്.
ഈ സദുദ്യമം അല്ലാഹു സ്വീകരിക്കട്ടെ ,പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് ...
അൽബയാൻ ഡിപ്പാർട്ട്മെന്റ്
What's new in the latest 8.1
AL-Bayan APK Information

Super Fast and Safe Downloading via APKPure App
One-click to install XAPK/APK files on Android!