Quraanile Pravachakanmar

SFRSM Infotech
20/09/2024
  • 6.5 MB

    حجم الملف

  • Android 4.4+

    Android OS

عن Quraanile Pravachakanmar

ورد ذكر أسماء حوالي خمسة وعشرين نبياً في القرآن.

الأنبياء بشر اختارهم الله ليكرزوا بنفس الرسالة العالمية: الإيمان بإله واحد. هدى الأنبياء أممهم إلى إصلاح أخلاقهم وتطهير أرواحهم. وقد تحقق هذا النمو من خلال الأوامر والقواعد التي حرصت على تصرف الإنسان أخلاقيا ، وتكريمهم في الدنيا والآخرة ، وحمايتهم من السيئات.

يجب أن يؤمن المسلمون بجميع الأنبياء المختارين ، حيث يقومون بإيصال رسالة الله دون إخفائها أو إفسادها أو تغييرها. رفض النبي هو رفض من اختار النبي ، وعصيان النبي هو عصيان لمن أصدر الأمر. أرسل الله نبياً إلى كل أمة ، وكان معظم الأنبياء من تلك الأمة. دعوا إلى عبادة الله وحده ، وتجنبوا كل الآلهة الباطلة.

ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പ്രധാനപ്പെട്ട പ്രവാചകന്മാരിലുള്ള വിശ്വാസം. ഏറ്റുവാങ്ങാനും ദൈവികനിയമങ്ങളുടെ വെളിച്ചത്തിൽ മനുഷ്യരെ നയിക്കാനും മനുഷ്യരിൽനിന്നുതന്നെ അല്ലാഹു തിരഞ്ഞെടുത്ത ദൂതന്മാരാണ് പ്രവാചകന്മാർ. വളരെ പരിശുദ്ധരും സംസ്‌കാരസമ്പന്നരും സൽസ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവർ. തിരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്മാർ ദിവ്യശക്തിയുള്ളവരോ ദൈവികാധികാരങ്ങളിൽ പങ്കുള്ളവരോ അല്ല. പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചില ദിവ്യാദ്ഭുതങ്ങൾ പ്രവാചകന്മാരിലൂടെ അല്ലാഹു.അറബിഭാഷയിൽ ദൂതൻ എന്നർഥമുള്ള റസൂല് ، റസൂല് എന്നീ പദങ്ങളും പ്രവാചകൻ എന്നർഥമുള്ള നബി എന്നീ പദവുമാണ് പ്രവാചകന്മാരെ സൂചിപ്പിക്കാൻ ഖുർആനിൽ ഉപയോഗിച്ചുവന്നത്. പ്രവചനം നടത്തുന്നയാൾ എന്നാണ് പ്രവാചകൻ എന്ന പദത്തിന്റെ അർഥം. പ്രൊഫറ്റ് എന്ന ഇംഗ്ലീഷ് പദത്തിനും നബി എന്ന അറബി പദത്തിനും ഇതേ അർഥം തന്നെ.അല്ലാഹു (ദൈവം) അറിയിച്ചുകൊടുക്കുന്ന വിവരങ്ങൾ മനുഷ്യർക്ക് കൈമാറുകയെന്ന ദൌത്യമാണ് പ്രവാചകർ ചെയ്യുന്നത്. പ്രവാചകനും തനിക്ക് ശേഷം വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള വാർത്തകളും വരാനിരിക്കുന്ന സംഭവങ്ങളും പ്രവചിക്കാറുണ്ടായിരുന്നു. മുഹമ്മദ് നബിയാകട്ടെ അന്ത്യദിനത്തെക്കുറിച്ചും മറ്റനേകം ഭാവികാര്യങ്ങളെക്കുറിച്ചുമുള്ള സൂചനകൾ അറിയിക്കുകയുണ്ടായി. പൂർവകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്മാർ നിയോഗിതരായിട്ടുണ്ട്. തത്ത്വങ്ങളും ധർമങ്ങളും തന്നെയാണ് എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിരുന്നത്. ഇരുപത്തിയഞ്ചോളം പ്രവാചകന്മാരുടെ പേരുകൾ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാർ ഭൂമിയിൽ ആഗതരായിട്ടുണ്ട്. പ്രവാചകന്മാരെയെല്ലാം അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ വിശ്വാസബാധ്യതയിൽ .വേദഗ്രന്ഥമായ ഖുർആൻ കഴിഞ്ഞാൽ വിശ്വാസികൾക്ക് ആധികാരികപ്രമാണം പ്രവാചകന്റെ ജീവിതമാണ്. ഖുർആൻ അവസാനത്തെ വേദഗ്രന്ഥവും മുഹമ്മദ് നബി (സ) അന്ത്യപ്രവാചകനുമാണ്.

പ്രതിപാദിക്കപ്പെട്ട പ്രവാചകരെ കുറിച്ചുള്ള വിവരണങ്ങളാണ് ആപ്പിൾ .പൂർവകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകൻമാർ ആഗതരായിട്ടുണ്ട്. വിശ്വാസിയെ സംബന്ധിച്ചടത്തോളം വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട 25-ഓളം സത്യപ്രവാചകൻമാരായി അംഗീകരിക്കേണ്ടത് മുസ്‌ലിമിൻറെ നിർബന്ധ ബാധ്യതയാണ്. വേദം ഏറ്റുവാങ്ങി ജനങ്ങൾക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൗത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദഗ്രന്ഥങ്ങളിൽ സൂചനകളിലൂടേയും ഉപമകളിലൂടെയും അവതരിപ്പിച്ച സത്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തിൽ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകൻമാരാണ്. പ്രവാചകന്മാർ പാപസുരക്ഷിതരാണ് ، അഥവാ വല്ല പിശകും പിണഞ്ഞാൽ ദൈവം ഇടപെട്ട് (വഹയ്) വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അർത്ഥത്തിൽ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകൻമാർ. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകൻമാർ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും ، വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു.

നാഥാ ... നിന്നിലേക്ക്‌ മാത്രം സർവ്വ സ്തുതിയും. വല്ല തെറ്റ് കുറ്റങ്ങളും ഞങ്ങളുടെ ഈ സംരഭത്തിൽ വന്നുപോയിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് നീ പൊറുത്തതരണമേ (ആമീൻ)

إذا واجهت أي مشاكل في استخدام المنتج ، فيرجى إرسال التعليقات ومساعدتنا في تحسين التطبيق.

بريد إلكتروني: sfrsminfotech@gmail.com

الويب: https://sfrsminfotech.com

عرض المزيدعرض أقل

What's new in the latest 1.5

Last updated on 2024-09-20
Added Privacy and solved minor bugs

معلومات Quraanile Pravachakanmar APK

احدث اصدار
1.5
Android OS
Android 4.4+
حجم الملف
6.5 MB
المطور
SFRSM Infotech
Available on
تنزيلات APK آمنة وسريعة على موقع APKPure
يستخدم APKPure التحقق من التوقيع لضمان تقديم تنزيلات خالية من الفيروسات لـ Quraanile Pravachakanmar APK لك.

الإصدارات القديمة لـ Quraanile Pravachakanmar

قم بتنزيل سريع وآمن بالغاية عبر تطبيق APKPure

قم بتثبيت ملفات XAPK/APK بنقرة واحدة على أندرويد!

تحميل APKPure
تقرير الأمان

Quraanile Pravachakanmar

1.5

سيكون تقرير الأمان متاحًا قريبًا. في نفس الوقت، يرجى التأكد من أن هذا التطبيق قد اجتاز الفحوصات الأمنية الأولية لـ APKPure.

SHA256:

c2950f746720f078d5ac5b7263d8d21d6534f40deaa426966a0463bb31607a15

SHA1:

ba842cf3950579015cc691ab487304295d110523