关于KSEB OMS
比尔警报和停电管理系统
Register your mobile number / E-mail address to receive power outage alerts and bill information alerts
------------------------------------------------------------------------------------------------------------------------------------------------------
"വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ച കാര്യങ്ങളും കൂടാതെ നിങ്ങളുടെ ബിൽ തുക ,അടക്കേണ്ട അവസാന തീയതി തുടങ്ങിയവ നിങ്ങളുടെ മൊബൈൽ ഫോണിൽ സന്ദേശമായി ലഭിക്കും ."
അതിനായി നിങ്ങൾ ചെയ്യേണ്ടത് !
step 1: "നിങ്ങളുടെ വൈദ്യുതി ബില്ലിൽ ഉള്ള കൺസ്യൂമർ നമ്പറും ബിൽ നമ്പറും നൽകുക "
" Validate" ബട്ടണിൽ അമർത്തുക .
step 2: "ശേഷം നിങ്ങൾക് സന്ദേശം ലഭിക്കേണ്ട മൊബൈൽ നമ്പർ നൽകുക "
ഇമെയിൽ വഴി ബിൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഇമെയിൽ ഐഡി
കൂടി നാകാവുന്നതാണ് .
* Power Outage information required through SMS
* Bill information required through SMS
ഇവ ചെക്ക്ബോക്സിൽ ശരി ഇടുക .
ഇമെയിൽ ഐഡി നൽകിയിട്ടുണ്ടെങ്കിൽ
* Bill information required through Email ഇതും ശരി ഇടുക .
ശേഷം " REGISTER CONSUMER DETAILS" എന്ന ബട്ടണിൽ അമർത്തുക .
പൂർത്തിയായി .