നല്ല നാൾ

നല്ല നാൾ

ADARSH K L
May 5, 2024
  • 31.2 MB

    File Size

  • Android 5.0+

    Android OS

About നല്ല നാൾ

Malayalam Birthday (പിറന്നാൾ) Reminder & Malayalam Calendar

Malayalam Birthday reminder & Calendar

മകരത്തിലെ മഞ്ഞിനേയും തിരുവാതിര ഞാറ്റുവേലയേയും കൂസാതെ അതിരാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ പോയി പുഷ്‌പാഞ്‌ജലി നേർന്ന കുട്ടിക്കാലത്തിൻ്റെ നല്ല ഓർമകൾ പലരുടേയും മനസ്സിൽ ഇന്നും തെളിഞ്ഞു നില്പുണ്ടാവും. ബെർത്ഡേ ആഘോഷങ്ങൾ ഓൺലൈൻ ആയി മാറിയ ഈ കാലത്ത്‌ അച്ഛന്റെ കൈനീട്ടവും അമ്മ ഉണ്ടാക്കിയ പായസവും മുത്തശ്ശൻറ്റെയും മുത്തശ്ശിയുടെയും നന്മയും എല്ലാം ഓർമ്മകൾ മാത്രം ആയി ചുരുങ്ങുകയാണ്. ഫേസ്ബുക്കും വാട്സാപ്പും വിളിച്ചറിയിക്കുന്ന ബെർത്ഡേയോടൊപ്പം നമ്മൾ മറന്നുകൊണ്ടിരിക്കുന്ന നല്ല പിറന്നാളുകളും മറ്റു മലയാള വിശേഷ ദിവസങ്ങളും കുറിച്ച് വെക്കാൻ ഉപകാരപ്രദമായ ഒരു ചെറിയ ആൻഡ്രോയിഡ് ആപ്പ് ആണ് "നല്ല നാൾ".

മഞ്ഞ് വീണ പുൽനാമ്പുകൾ നിറഞ്ഞ ഓർമ്മ വഴികളിലൂടെ നമുക്ക് ഒരിക്കൽ കൂടി നടക്കാൻ ശ്രമിക്കാം.

Show More

What's new in the latest 2.2.0

Last updated on 2024-05-06
Onboarding screen added
Show More

Videos and Screenshots

  • നല്ല നാൾ poster
  • നല്ല നാൾ screenshot 1
  • നല്ല നാൾ screenshot 2
  • നല്ല നാൾ screenshot 3
  • നല്ല നാൾ screenshot 4
  • നല്ല നാൾ screenshot 5
  • നല്ല നാൾ screenshot 6
  • നല്ല നാൾ screenshot 7

നല്ല നാൾ APK Information

Latest Version
2.2.0
Category
Lifestyle
Android OS
Android 5.0+
File Size
31.2 MB
Developer
ADARSH K L
Available on
Safe & Fast APK Downloads on APKPure
APKPure uses signature verification to ensure virus-free നല്ല നാൾ APK downloads for you.

Old Versions of നല്ല നാൾ

APKPure icon

Super Fast and Safe Downloading via APKPure App

One-click to install XAPK/APK files on Android!

Download APKPure
thank icon
We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
Learn More about Policies