عن LDC പരീക്ഷ സഹായി (മലയാളം)
الأسئلة PSC LDC مع الأجوبة في മലയാളം اجهة
This covers:
- English
- GK
- Mathematics questions etc for all kind of examinations.
For latest news update from all Major Malayalam news papers (useful for LDC exam), please install :https://play.google.com/store/apps/details?id=com.intelligentsolutions.fnewsmal
keywords: pareeksha, ldc, psc, kerala, sahaayi, Malayalam, chodyangal, utharangal
Sample questions and answers:
==========================
1. A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം C യുടെ മൂന്ന് ഇരട്ടിയാണ്. C യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുന്നു എങ്കിൽ A എത്ര മിനിറ്റ് കൊണ്ട് പ്രസ്തുത യാത്ര പൂർത്തിയാക്കും?
Answer: വേഗത കൂടുമ്പോൾ സമയം കുറയും, സമയം കുറയുമ്പോൾ വേഗത കൂടും. A യുടെ വേഗം B യുടെ വേഗത്തിന്റെ ഇരട്ടിയാണ്. അതിനാൽ A യ്ക്ക് വേണ്ടി വരുന്ന സമയം B യുടെ സമയത്തിന്റെ പകുതി ആയിരിക്കും. B യുടെ വേഗം C യുടെ വേഗത്തിന്റെ 3 ഇരട്ടി ആയതിനാൽ B യ്ക്ക് വേണ്ടുന്ന സമയം C യുടെ സമയത്തിന്റെ ( 1 / 3 ) ആണ്. അതുകൊണ്ടു C യ്ക്ക് 48 മിനിറ്റ് വേണ്ടുന്നത് B യ്ക്ക് 48 X (1 /3 ) സമയം മതി. അതായതു 18 മിനിറ്റ്, A യുടെ സമയം B യുടെ സമയത്തിന്റെ പകുതിയായതിനാൽ , B യുടെ സമയം ആയ 16 മിനിറ്റിന്റെ പകുതി മതി A യ്ക്ക്. അതുകൊണ്ടു A യുടെ സമയം = 16 / 2 = 8 മിനിറ്റ്
2. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?|
Answer: 8 മണി
3. 1+2+3+ .... + 30 = ? |സൂത്ര വാക്യം [n (n + 1)] /2. ഇവിടെ n =30. അതായതു [30 X (30 + 1)]/2 = 30 X 31 / 2 = 465.
Answer: ഒരു ത്രികോണത്തിന്റെ വശങ്ങൾ 3:4:5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ ഏറ്റവും neelam കുറഞ്ഞ വശത്തിന്റെ അളവെത്ര?| വശങ്ങൾ തമ്മിലുള്ള അംശബന്ധം = 3:4 :5, ചുറ്റളവ് (വശങ്ങളുടെ തുക) = 120 . ഏറ്റവും ചെറിയ വശം= (120 x 3) / (3 + 4 + 5) = 30 cm
4. തീവണ്ടി- യുമായി ബന്ധപ്പെട്ട സൂത്ര വാക്യങ്ങൾ എന്തെല്ലാം?
Answer :
1) ഒരു തീവണ്ടി ഒരു ഇലക്ട്രിക്ക് പോസ്റ്റ് കടന്നു പോകാൻ എടുക്കുന്ന സമയം = ( തീവണ്ടിയുടെ നീളം / വേഗത)
2) ഒരു തീവണ്ടി ഒരു പാലം/പ്ലാറ്റുഫോറം കടന്നു പോകാൻ എടുക്കുന്ന സമയം = ( തീവണ്ടിയുടെ നീളം + പാലത്തിന്റെ നീളം) / വേഗത
Online updates always available with new set of question/answers.
Long-click on an item supports copy question and answer to clipboard. This can be pated in WhatsApp, Facebook etc
What's new in the latest 1.1
معلومات LDC പരീക്ഷ സഹായി (മലയാളം) APK
الإصدارات القديمة لـ LDC പരീക്ഷ സഹായി (മലയാളം)
LDC പരീക്ഷ സഹായി (മലയാളം) 1.1
قم بتنزيل سريع وآمن بالغاية عبر تطبيق APKPure
قم بتثبيت ملفات XAPK/APK بنقرة واحدة على أندرويد!