Malayalam Study Bible
48.0 MB
文件大小
Android 4.1+
Android OS
关于Malayalam Study Bible
恩典部委马拉雅拉姆语学习圣经由乔治·罗伯特·克罗(George Robert Crow)编写。
മലയാളംഅദ്ധ്യയന
ബൈബിളിന്ഒരുമുഖവുര
ഈ അദ്ധ്യയന ബൈബിൾ തയ്യാറാക്കിയവരും,പ്രസാധകര ും വിശുദ്ധ ബൈബിൾ പൂർണ്ണമായും ദൈവ നിശ്വാസീയമാണ െന്ന്വിശ്വസിക്കുന്നു。 66 岁月 岁月 岁月 岁月്ഥ എഴുത്തുകാർ ദൈവത്താൽ പ്രേരിതരായി തന്നെയാണ്请注意以下事项: വർ ഉപയോഗിച്ച മൂല ഭാഷകളിൽ (ഹീബ്രു, ഗ്രീക്ക്, അൽപ ്പം അരാമിക്) അവർ എഴുതണമെന്ന് ദൈവം ആഗ്രഹിച്ചത് അവർകൃത്യമായിഎഴുതി。 അതുകൊണ്ട് ബൈബിളിനെ ദൈവവചനം എന്ന് വിളിക്കാൻ ഞങ്ങൾക്ക്യാതൊരുമടിയുമില്ല。
ഇത് വിശ്വസിക്കുന്നതിനുള്ള നമ്മുടെ ഏറ്റവും ഉ യർന്ന ആധികാരിക സ്രോതസ്സ് കർത്താവായ യേശുക്രി സ്തുതന്നെയാണ്。 4:4-ൽ, പഴയനിയമത്തിൽ കാണുന്ന വാക്കുകൾ “ദൈ വത്തിന്റെ വായിൽ നിന്നു” വന്നതാണെന്ന് യേശു നമ് മെപഠിപ്പിച്ചു。 മോശെയുടെ ന്യായപ്രമാണത്തിൽ എഴുതപ്പെട്ടിരിക ്കുന്ന എല്ലാ കാര്യങ്ങളും ഒരക്ഷരം പോലും വിടാതെ , പൂർണ്ണമായും നിവൃത്തിയാകാതെപോകില്ലെന്ന്യേ时间(5:18)。 ദാവീദ് എഴുതിയ സങ്കീർത്തനങ്ങൾ ദൈവത്തിന്റെ “പര ിശുദ്ധാത്മാവിനാൽ” (മർക്കോസ് 12:36) എഴുതിയെന്ന് യേ ശുപ്രസ്താവിച്ചു。 യിസ്രായേൽ നേതാക്കളോട് സംസാരിച്ചത്“ദൈവത്തിന” ്റെ വചനം” ആണെന്നും “തിരുവെഴുത്തിന് നീക്കം വരിക യില്ല”(10:35)എന്നുംയേശുപറഞ്ഞു。 തന്റെ പഠിപ്പിക്കലുകൾ സ്വർഗത്തിലെ പിതാവായ ദൈ വത്തിൽ നിന്ന് നേരിട്ട് വന്നതാണെന്ന് യേശു പഠി时间(时间 12:49;14:24)。 ദൈവത്തിന്റെപരിശുദ്ധാത്മാവ്തന്റെഅപ്പോസ്ത ലന്മാരെ“എല്ലാസത്യത്തിലേക്കും”നയിക്കുമെന്ന്时间 (16:13)。 പഴയനിയമ തിരുവെഴുത്തുകളെല്ലാം“ദൈവത്തിന്റെപ” ്രേരണയാൽ” (2 തിമോത്തി 3:16) നൽകപ്പെട്ടതാണെന്ന് യേശ请注意。 “പരിശുദ്ധാത്മാവിനാൽപ്രേരിതരായിസംസാരിച്ച”(2时间 1:21) 时间安排ാണ്പഴയനിയമപ്രവചനങ്ങൾനല്കപ്പെട്ടത്。
കുറിപ്പുകൾ: ഈ കുറിപ്പുകൾ എഴുതുകയും പ്രസിദ്ധ ീകരിക്കുകയും ചെയ്യുന്നതിലെ ഞങ്ങളുടെ ഏക ലക്ഷ് യം വായനക്കാരന് ദൈവവചനം നന്നായി മനസ്സിലാകുവാന ും, കൂടുതൽ പൂർണ്ണമായി പ്രയോഗത്തിൽ വരുത്താനുമ ുള്ളഒരുഉറവിടംനൽകുകഎന്നതാണ്。 ഈ കുറിപ്പുകൾ വർഷങ്ങളുടെ കഠിനാദ്ധ്വാനത്തെ പ് രതിനിധീകരിക്കുന്നു。 ബൈബിളിലെതിരുവചനത്തിലുള്ളത്വിശദീകരിക്കാൻ ശ്രമിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തിയി ട്ടുണ്ട്、കൂടാതെനമുക്ക്ഉണ്ടായേക്കാവുന്നമു ൻധാരണകളോ、മുൻവിധികളോഅവതരിപ്പിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്。 തീർച്ചയായും,ഇതിൽഞങ്ങൾപൂർണ്ണമായുംവിജയിച് ചിട്ടില്ലെന്നത്തികച്ചുംമനുഷ്യസഹജമാണ്,മാത് രമല്ല വായനക്കാരന് ചിലപ്പോൾ വസ്തുതകളുടെ കാര്യ ങ്ങളിൽ തെറ്റുകളോ ഒരു വാക്യത്തിന്റെയോ ഭാഗത്ത ിന്റെയോവ്യാഖ്യാനത്തിലെപിശകുകളോകണ്ടെത്താൻ സാധിക്കും。 ഈ കാര്യങ്ങൾ ഞങ്ങളെ ചൂണ്ടിക്കാണിക്കുകയും ഞങ് ങളുടെതെറ്റ്ബോധ്യപ്പെടുകയുംചെയ്താൽ,ഭാവിപത ിപ്പുകളിൽ അത്തരം തിരുത്തലുകൾ വരുത്താൻ ഞങ്ങൾ请注意。 നാം നിരന്തരം ലക്ഷ്യമിടുന്നത് സത്യമാണ്,നമ്മ ുടെ ചിന്തയിലും സംസാരത്തിലും എഴുത്തിലും സത്യത ്തേക്കാൾ കുറവുള്ളതൊന്നും നമുക്ക്അസ്വീകാര്യ വും വേദനാജനകവുമാണ്,ഇത്വായിക്കുന്നഎല്ലാവർക ്കുംഅത്അങ്ങനെതന്നെആയിരിക്കണം。
കുറിപ്പുകളിൽ ഉടനീളം ഞങ്ങൾ ധാരാളം റഫറൻസുകൾ ന ൽകിയിട്ടുണ്ട്,അവസാനംഒരുചെറിയഅനുബന്ധവുംഉണ ്ട്。 ഈ റഫറൻസുകളെല്ലാം കൃത്യമാണെന്ന് ഞങ്ങൾ പ്രതീക ്ഷിക്കുന്നു、എന്നാൽ പ്രൂഫ് റീഡിംഗിലെ തെറ്റുക ൾ എല്ലായ്‌പ്പോഴും സാധ്യമാണെന്നും അവിടെയും ഇവ ിടെയും തെറ്റുകൾ കണ്ടെത്താനാകുമെന്നും ഞങ്ങൾക ്കറിയാം。 വായനക്കാരൻ അത്തരം പിശകുകൾ കണ്ടെത്തുകയാണെങ് കിൽ, അവ ചൂണ്ടിക്കാണിക്കുന്നതിനെ ഞങ്ങൾ പ്രോത് സാഹിപ്പിക്കുന്നു。
© ബൈബിൾ സൊസൈറ്റ 2021 年。
പഠന കുറിപ്പുകളുടെ പകർപ്പവകാശം © ഗ്രേസ് മിനിസ 2021 年。
ഈ അദ്ധ്യയന ബൈബിളിലെ ബൈബിൾ വാക്യങ്ങൾ ബൈബിൾ സൊ സൈറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള പകർപ്പവകാശ അന请注意。
‘ഡസ്റ്റിസാൻഡൽസ്’സൊസൈറ്റിയിൽനിന്നുള്ളഔദാര ്യമായ സാമ്പത്തിക സഹായം ഈ അദ്ധ്യയന ബൈബിളിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിക്കാൻ സഹായകമ ായി。 ഈ അദ്ധ്യയന ബൈബിൾ ഉപയോഗിക്കുന്നവർ സത്യത്തെക് കുറിച്ചുള്ള മെച്ചപ്പെട്ട പരിജ്ഞാനത്തിൽ എത്ത ിയാൽ അതിന്റെ മഹത്വം ദൈവത്തിനു മാത്രമുള്ളതാണ ്。 ” വിശ്വസ്തതയും നിമിത്തം നിന്റെ തിരുനാമത്തിനറത ത效果 效果 效果 效果 效果 115:1ൽ പറയുന്നതിനോട്ഞങ്ങൾപൂർണ്ണമായുംയോജിക്കുന്ന ു。请注意。
ഗ്രേസ് മിനിസ്ട്രീസ് കുടുംബം ഈ മലയാളം അദ്ധ്യ യന ബൈബിൾ പിതാവായ ദൈവത്തിന്റെയും പുത്രനായ യേശു ക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും ന请注意。
最新版本3.2.2的更新日志
Malayalam Study Bible APK信息
Malayalam Study Bible历史版本
Malayalam Study Bible 3.2.2
Malayalam Study Bible 3.2.1
Malayalam Study Bible 3.2
Malayalam Study Bible 2.1
在APKPure上极速安全下载应用
一键安装安卓XAPK/APK文件!