വി. നാഗൽ കീർത്തനങ്ങൾ (V Nagal
16.4 MB
Rozmiar Pliku
Android 4.4+
Android OS
O വി. നാഗൽ കീർത്തനങ്ങൾ (V Nagal
Hymy napisane przez Volbrechta Nagela (വി. നാഗൽ രചിച്ച കീർത്തനങ്ങൾ)
Volbrecht Nagel (1867–1921) był niemieckim misjonarzem na wybrzeżu Malabar w Indiach. Napisał wiele pieśni i hymnów w języku malajalam, które do dziś śpiewają wszystkie wyznania chrześcijańskie. Nagel jest traktowany z wielkim szacunkiem przez wspólnotę chrześcijańską Malayalee za całą swoją pracę na rzecz niesienia Ewangelii do Kerali.
Językiem ojczystym Nagela był niemiecki. Biegle władał malajalam i komponował hymny w tym języku, które nadal są używane w nabożeństwach.
Poniżej podano kilka hymnów w języku malajalam oraz ich tłumaczenia na język angielski:
Snehathin Idayanam Yesuway; Wazhium sathyaum nee mathremay (Jezu, kochający pasterz, jesteś jedyną drogą i prawdą)
Ninnodu Praarthyppan Priya Pithaway (Nasz drogi ojcze, przychodzimy na modlitwę) - pieśń modlitewna
Jayam jayam Kollum Naam, Jayam Kollum Naam (Zwycięski, zwycięski, będziemy zwycięzcy) - Victory song
Deivathinte æka putren paapikale rakshippan (jedyny syn Boży umarł na krzyżu, aby zbawić grzeszników) - męka i śmierć Chrystusa
Maranam jayicha veera (Bohater, który wygrał ze śmiercią) - Zmartwychwstanie
Yesu varum vegathil - Aswaasamay (Jezus wkrótce przyjdzie) - Drugie Przyjście
Ente Jeevanam Yesuway (Jezu, moje życie) - Pocieszenie
En Yesu En Sangeetham (moja pieśń będzie o Jezusie)
Samayamam rathathil njaan swargayatra cheyyunu napisany przez VAYALAR został przetłumaczony przez niego, zanim nawet mistrz Devarajan mógł to zobaczyć
Jego tłumaczenia obejmują:
Papakadam theerkuvan (Co może zmyć moje grzechy)
Yeshu enn swanatham, Alleluja (błogosławione zapewnienie)
Yeshuvin thirupadathil irunnu kelka naam (zaśpiewaj mi je jeszcze raz)
Kristhuvinte daanam ethra maduram (jak chwalebna rzeka)
Yeshuvil en thozhane kande (znalazłem przyjaciela w Jezusie)
മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet Nagel). നാഗൽ സായിപ്പ് എന്ന പേരിൽ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി. നാഗൽ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബർ 3 നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.
? നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.
ജർമ്മൻ മിഷണറിയായ വി. നാഗൽ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി. അദ്ദേഹത്തിൻറെഗാനങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷവും കേരളീയർ ഇന്നും ആസ്വദിക്കുന്നു.
കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങൾ ആയി കണ്ട നാഗൽ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഒരു കേരളീയനും വിസ്മരിക്കാവതല്ല.
സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള ക്രൈസ്തവർ ഇന്നും അദേഹത്തിൻറെ ഗാനങ്ങൾ പാടി ആസ്വദിക്കുന്നു. ദുഖത്തിൽ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിൻറെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയിൽ നല്ല പങ്കും. “എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പർക്ക എന്നേശു രാജനെ, നിന്നോട് പ്രാർഥിപ്പാൻ പ്രീയ പിതാവേ വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും, ഗോൽഗോത്തായിലെ കുഞ്ഞാടെ” ഇവ അവയിൽ ചിലത് മാത്രമാണ്. പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകൻ കൂടി ആയിരുന്നു.
കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യംപ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.
അവലംബം: ക്രിസ്തീയ ഗാനാവലി
What's new in the latest 2.0.1
Informacje വി. നാഗൽ കീർത്തനങ്ങൾ (V Nagal APK
Stare wersje വി. നാഗൽ കീർത്തനങ്ങൾ (V Nagal
വി. നാഗൽ കീർത്തനങ്ങൾ (V Nagal 2.0.1
Superszybkie i bezpieczne pobieranie za pośrednictwem aplikacji APKPure
Jedno kliknięcie, aby zainstalować pliki XAPK/APK na Androidzie!