عن KKHM IAC
التطبيق الرسمي لـ KKHM IAC
KKHM IAC
Modern Problems Require Modern Solutions
എല്ലാം ഓൺലൈൻ ആയ ഈ സമയത്ത് നമുക്കും ഓൺലൈൻ ആകാം, അറ്റന്റൻസ് കൂടുതൽ കാര്യക്ഷമമായി രേഖപെടുത്തുന്നതിന് വേണ്ടിയും കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമായി വിദ്യാർത്ഥികളെ അറിയിക്കാനും വേണ്ടി KKHM IAC എന്ന പേരില്‍ നമ്മുടെ കോളേജിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ നിങ്ങൾക് മുന്നിൽ സമർപിക്കുകയാണ്.
Available Features
▪️ Attendance Adding
_രണ്ട് ദിവസത്തിനിടയിലെ അറ്റന്റൻസ് മാത്രമേ രേഖപെടുത്താൻ സാധിക്കുകയൊള്ളു,
(അതായത് ഇന്നലെ നടന്ന ക്ലാസ്സിന്റെ ഹാജറും ഇന്നത്തെ ദിവസത്തെ ഹാജറും)_
▪️ Attendance Report
വിദ്യാർഥിയുടെ ഹാജർ നില അറിയാൻ വേണ്ടി ആണ്, പച്ച നിറത്തിൽ ഉള്ള വട്ടം ആണേൽ പ്രേസേന്റ് എന്നും ചുവപ്പ് നിറം ആണേൽ പ്രേസേന്റ് അല്ല എന്നും
▪️ Time Table
ഓരോ ക്ലാസ്സിന്റെയും ടൈം ടേബിൾ
▪️ Staff Details
കോളേജ് സ്റ്റാഫിന്റെ മൊബൈൽ നമ്പർ വാട്സ്ആപ്പ് നമ്പർ എന്നിവ
▪️ Class Details
ഓരോ ക്ലാസ്സിന്റെയും പൂർണ വിവരങ്ങൾ
▪️ Campus Gallery
കോളേജിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോകളും മറ്യു വിവരങ്ങളും
▪️ Group Chat
വിദ്യാർഥികൾക്കും ഉസ്താദ്മാർക്കും പരസ്പരം സംവദിക്കാൻ
▪️ Notification
കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കാൻ
What's new in the latest 1.0.6
New Students Data Added
Some Bugs Fixed
معلومات KKHM IAC APK
الإصدارات القديمة لـ KKHM IAC
KKHM IAC 1.0.6
قم بتنزيل سريع وآمن بالغاية عبر تطبيق APKPure
قم بتثبيت ملفات XAPK/APK بنقرة واحدة على أندرويد!