EWSCES

EWSCES

ᴄᴏᴍᴅʀᴏɪᴅ
Jul 8, 2021
  • 11.9 MB

    File Size

  • Android 5.0+

    Android OS

About EWSCES

ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ & കോൺട്രാക്ടേഴ്സ് ഏകോപന സമിതി (EWSCES).

EWSCES എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന നമ്മുടെ സംഘടന തികച്ചും സ്വതന്ത്രമായി ജാതി - മത - രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഇലക്ട്രിക്കൽ രംഗത്ത് ജോലി എടുക്കുന്നവരുടേയും , ഏറ്റെടുക്കുന്നവരുടേയും കേരളത്തിലെ ഏക സംഘടനയാണ് EWSCES.

2008 ൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് തൊഴിൽ രംഗത്ത് പ്രവർത്തിക്കുകയും ഒരു പാട് നല്ല പ്രവർത്തനങ്ങൾ നടത്തിയും മാതൃകയായി മുന്നേറിയ സമയത്ത് അധികാരികളുടെ നിർദ്ദേശാനുസരണം 2015 നവംബർ മാസത്തിൽ ഈ സംഘടന ട്രേഡ് യൂണിയൻ രജിസ്ട്രേഷന് വേണ്ടി അപേക്ഷ സമർപ്പിക്കുകയും അതെ മാസത്തിൽ തന്നെ സംഘടനയ്ക്ക് 10-04-2016 നമ്പറിൽ ട്രേഡ് യൂണിയൻ അംഗീകാരം ലഭിക്കുകയും ചെയ്തു . തുടർന്നങ്ങോട്ടും സംഘടന വിപുലമായ മുന്നേറ്റത്തോടെ തൊ ഴിലാളികളുടെ ഉന്നമനത്തിനായി നിരന്തരം ശബ്ദമുയർത്തുകയും തൊഴിൽ വിഷയങ്ങ ളിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്ത് വയറിംഗ് തൊഴിലാളികൾക്കിടയിലെ നിറ സാന്നിദ്ധ്യമായി മാറികഴിഞ്ഞു . മാത്രവുമല്ല കുറഞ്ഞകാലം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും സംഘടനാ ബാനറിൽ മെമ്പർമാരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാനുള്ള ഒപ്പധികാരം ലഭിച്ചതും അംഗങ്ങളാക്കാൻ സാധിച്ചതും നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ് .

2018 ലും 2019 ലും കേരളത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ദുരന്തത്തിൽ (പ്രളയം മൂലം) ദുരിതമനുഭവിച്ച സമൂഹത്തിന് താങ്ങും തണലുമായ് നിന്ന് ഓണവും പെരുന്നാളും മാറ്റിവെച്ച് തൊഴിലാളികൾ ഒന്നടങ്കം സൗജന്യമായി വയറിംഗ് ജോലികൾ പൂർത്തീകരിച്ച് നൂറ് കണക്കിന് ദുരിതബാധിതർക്ക് വീടുകൾ വാസയോഗ്യമാക്കിക്കൊടു ക്കാനും സാധിച്ചു. മാത്രവുമല്ല നിരവധി കുടുംബങ്ങൾക്ക് സൗജന്യമായി R C C B ( E L C B ) കൾ സ്ഥാപിച്ചു കൊണ്ട് സുരക്ഷയ്ക്ക് പ്രാധാന്യം നൽകാനും സുരക്ഷ ഉറപ്പ് വരുത്താനും EWSCES ന് സാധിച്ചിട്ടുണ്ട് . കൂടാതെ സമൂഹത്തിൽ അവശത അനുഭവിക്കുന്ന പാവപ്പെട്ട സഹോദരി സഹോദരൻമാർക്ക് ജാതി നോക്കാതെ മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ സൗജന്യമായി മെറ്റീരിയൽസ് ഉൾപ്പെടെ നൽകി വീടുകൾ വയ റിംഗ് നടത്തി വെളിച്ചമേകാൻ സാധിച്ചതും ആ പാവങ്ങളുടെ പ്രാർത്ഥനയുടെയും സമൂഹത്തിന്റെ അംഗീകാരത്താലും ഈ സംഘടന ഇന്ന് നിസ്വാർത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായി കേരളത്തിൽ നിറഞ്ഞ് നിൽക്കുകയാണ് .

പെർമിറ്റുകളും , ലൈസൻസുകളും കരസ്ഥമാക്കിയവരെ മാത്രം അംഗത്വം നൽകി സംരക്ഷിച്ചുപോരുക എന്നതാണ് ഈ സംഘടയുടെ മുഖ്യ ലക്ഷ്യം . ഒട്ടനവധി പോരാട്ട ങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാനും , അവകാശങ്ങൾ നേടിയെടുക്കാനും ഈ ചുരു ങ്ങിയ കാലം കൊണ്ട് EWSCES ന് സാധിച്ചു എന്നത് ഈ സംഘടയുടെ അംഗബലം കൊണ്ടും മെമ്പർമാരുടെ നിസീമമായ സഹകരണം കൊണ്ടും മാത്രമാണ് .

ഇനിയും ഒരു പാട് അവകാശങ്ങൾ നേടിയെടുക്കാൻ നമുക്ക് ഉണ്ട് .നേടിയെടുത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട് . ആയതിന്റെ തുടർ പ്രവർത്തനത്തിനും തൊഴിലാളിക ളുടെ ഉന്നമനത്തിനുമായി ഏവരെയും EWSCES എന്ന കുടുംബത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു .

- അഷ്റഫ് ചുങ്കത്തറ

- ജനറൽ സെക്രട്ടറി

-ഫോൺ : 9188617301

Show More

What's new in the latest 15.1

Last updated on 2021-07-09
- Fixed some errors
- Change some ui
Show More

Videos and Screenshots

  • EWSCES poster
  • EWSCES screenshot 1
  • EWSCES screenshot 2
  • EWSCES screenshot 3
  • EWSCES screenshot 4
  • EWSCES screenshot 5
  • EWSCES screenshot 6
  • EWSCES screenshot 7

EWSCES APK Information

Latest Version
15.1
Category
Social
Android OS
Android 5.0+
File Size
11.9 MB
Developer
ᴄᴏᴍᴅʀᴏɪᴅ
Safe & Fast APK Downloads on APKPure
APKPure uses signature verification to ensure virus-free EWSCES APK downloads for you.

Old Versions of EWSCES

EWSCES 15.1

11.9 MBJul 8, 2021
Download

EWSCES 9.0

8.3 MBFeb 24, 2021
Download

EWSCES 8.1

6.8 MBFeb 14, 2021
Download
APKPure icon

Super Fast and Safe Downloading via APKPure App

One-click to install XAPK/APK files on Android!

Download APKPure
thank icon
We use cookies and other technologies on this website to enhance your user experience.
By clicking any link on this page you are giving your consent to our Privacy Policy and Cookies Policy.
Learn More about Policies