ശ്രീമദ് ഭഗവദ്ഗീത
836.4 KB
فائل سائز
Android 4.1+
Android OS
About ശ്രീമദ് ഭഗവദ്ഗീത
Srimad Bhagavad Gita in Malayalam with meaning of all the slokas.
Srimad Bhagavad Gita in Malayalam with meaning of all 700 slokas and of Geeta Dhyanam and Geeta Mahatmyam. Bhagavad Gita is the most popular Hindu scripture. It is said in Gita Mahatmya that Gita is the essence of Vedas.
"All the Upanishads are the cows, the one who milks the cows is Krishna, Arjuna (Partha) is the calf. Men of purified intellect are the beneficiaries; the cow's milk is the great nectar of the Gita".
Famous Quotes on Bhagavad Gita
Adi Sankara: From a clear knowledge of the Bhagavad-Gita all the goals of human existence become fulfilled. Bhagavad-Gita is the manifest quintessence of all the teachings of the Vedic scriptures.
Aldous Huxley: The Bhagavad-Gita is the most systematic statement of spiritual evolution of endowing value to mankind. It is one of the most clear and comprehensive summaries of perennial philosophy ever revealed; hence its enduring value is subject not only to India but to all of humanity.
Carl Jung: The idea that man is like unto an inverted tree seems to have been current in by gone ages. The link with Vedic conceptions is provided by Plato in his Timaeus in which it states..." behold we are not an earthly but a heavenly plant." This correlation can be discerned by what Krishna expresses in chapter 15 of Bhagavad-Gita.
Sri Aurobindo: The Bhagavad-Gita is a true scripture of the human race a living creation rather than a book, with a new message for every age and a new meaning for every civilization.
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്
“എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, പാല്‍ ഗീതാമൃതവും, അതു ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.”
കടപ്പാട്:ശ്രീമദ് ഭഗവദ്ഗീത അര്‍ഥസഹിതം ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യണമെന്ന എന്റെ ചിരകാല അഭിലാഷമാണ് ഇന്ന് പൂവണിയുന്നത്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു. ഇതു ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ (ramu.vedanta) നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു. അതിനുപുറമേ, ശ്രീമദ് ഭഗവദ്ഗീത ഇ-ബുക്കിന്റെ രണ്ടാം പതിപ്പ് തയ്യാറാക്കുന്നതിനായി, ആദ്യപതിപ്പിന്റെ പ്രൂഫ്റീഡിങ്ങ് വളരെ ഉത്തരവാദിത്തത്തോടെ ഭംഗിയായി നിര്‍വ്വഹിച്ച ശ്രീ. ജി. രാമമൂര്‍ത്തിയോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഈ ഇ-പുസ്തകത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളൂടെ ശ്രദ്ധയില്‍പെട്ടാല്‍ എന്നെ അറിയിക്കുവാനപേക്ഷിക്കുന്നു.
Source:
http://www.malayalamebooks.org/2009/08/bhagavad-gita-malayalam-text-translation/
Thanks to "bharateeya" and all the other volunteers at malayalamebooks.org
What's new in the latest 2.1
ശ്രീമദ് ഭഗവദ്ഗീത APK معلومات
کے پرانے ورژن ശ്രീമദ് ഭഗവദ്ഗീത
ശ്രീമദ് ഭഗവദ്ഗീത 2.1
APKPure ایپکےذریعےانتہائی تیزاورمحفوظڈاؤنلوڈنگ
Android پر XAPK/APK فائلیںانسٹالکرنےکےلیےایککلککریں!